മനാമ: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് (സിജി)ബഹ്റൈൻ ചാപ്റ്റർ നേതൃത്വ പരിശീലനം സംഘടിപ്പിച്ചു. മഹൂസിലെ ലോറൽ എഡ്യൂക്കേഷൻ സെന്ററിൽ നടന്ന പരിപാടിയിൽ അഡ്വ: ജലീൽ അബ്ദുല്ല പരിശീലന ക്ലാസ്സെടുത്തു. സിജി നേതൃത്വ പരിശീലന പ്രോഗ്രാമുകളുടെ ഭാഗമായുള്ള പരിപാടിയിൽ ഷിബു പത്തനംതിട്ട , മൻസൂർ പി.വി എന്നിവർ സംസാരിച്ചു.ഖാലിദ് മുസ്തഫ , അമീർ മുഹമ്മദ്, യൂസഫ് നേതൃത്വം നൽകി.

