മനാമ: ക്രിമിനൽ ഇൻഫർമേഷൻ ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട അപേക്ഷകൾ ഇ-ഗവൺമെന്റ് പോർട്ടലായ Bahrain.bh വഴി ഇലക്ട്രോണിക് രീതിയിൽ പ്രോസസ്സ് ചെയ്യാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ “മവൈദ്” ആപ്പ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തതിന് ശേഷം സതേൺ ഗവർണറേറ്റിലെ ഓഫീസിലേക്ക് പോകാവുന്നതാണ്. ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. അന്വേഷണങ്ങളും അഭിപ്രായങ്ങളും വെർച്വൽ സർവീസ് സെന്റർ വഴിയോ 17872373 എന്ന നമ്പറിലോ സ്വീകരിക്കും. പുതിയ സേവനങ്ങൾ അനുസരിച്ച് മുഹറഖ് സെക്യൂരിറ്റി കോംപ്ലക്സ് അടച്ചുപൂട്ടാനും തീരുമാനിച്ചു.
Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാതെ ചികിത്സ നടത്തുന്നതിന് കടുത്ത ശിക്ഷ വരുന്നു
- ജോലിക്കിടയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിയെ നാട്ടിലെത്തിച്ചു
- എൻഡിഎ മുന്നണിക്ക് തിരിച്ചടി, പുതിയ നീക്കവുമായി വി.കെ ശശികല, അനുയായികളുമായി ചർച്ച, തമിഴ്നാട്ടിൽ പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനം
- ഇറക്കുമതി ചെയ്ത വസ്ത്രങ്ങള്‍ മോഷ്ടിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് മൂന്നു വര്‍ഷം തടവ്
- റമദാനില്‍ എല്ലാ ശനിയാഴ്ചയും കര്‍ഷക വിപണി തുടരും
- പുതുക്കിപ്പണിത ഈസ അല്‍ കബീര്‍ മസ്ജിദ് ഉദ്ഘാടനം ചെയ്തു
- സ്വകാര്യസിനിമാ അവാർഡുനിശകൾക്ക് പിന്നിലെ തരികിടകൾ.
- ബഹ്റൈനില്‍ 29 വര്‍ഷത്തിനുശേഷം റമദാന് പൂര്‍ണമായി ശൈത്യകാലത്ത്

