മനാമ: മാധ്യമരംഗത്തും ചാരിറ്റി പ്രവർത്തനങ്ങളിലും ഏറെ സജീവമായി പ്രവർത്തിക്കുന്ന ബഹ്റൈനിലെ സ്റ്റാർ വിഷൻ മീഡിയ ഗ്രൂപ്പ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി റിയ ട്രാവൽസുമായി സഹകരിച്ചു കൊച്ചിയിലേക്ക് ചാർട്ടേഡ് വിമാനം ഒരുക്കുന്നു.ഏറ്റവും കുറഞ്ഞ നിരക്കിലാണ് കൊച്ചിയിലേക്ക് ചാർട്ടേർഡ് വിമാനയാത്ര ഒരുക്കുന്നത് ജൂലൈ ആദ്യവാരം ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്ക് പോകുന്ന വിമാനത്തിൽ യാത്ര ചെയ്യാൻ ആവശ്യമുള്ളവർ 00973-36219358, 66362900,38060606,33838538 എന്നീ നമ്പറുകൾ ബന്ധപ്പെടുക. രജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
Trending
- പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി
- ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന് പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചു
- സിറിയന്‍ പ്രസിഡന്റിനെ ബഹ്റൈന്‍ രാജാവ് അഭിനന്ദിച്ചു
- കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു
- സ്കൂളിനു സമീപത്തെ ചായക്കടയിൽ മദ്യത്തിൻ്റെ വൻശേഖരം; പ്രതി പിടിയിൽ
- അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റുമെന്ന് ട്രംപ്
- ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം
- രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകി നടി; കേസെടുത്ത് പൊലീസ്