റാസൽഖൈമ ആസ്ഥാനമായുള്ള എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമ അമ്പലപ്പുഴ സ്വദേശി ആർ. ഹരികുമാറാണ് സ്വന്തം കമ്പനിലെ ജീവനക്കാർക്ക് ചാർട്ടേർഡ് വിമാനത്തിൽ നാട്ടിലേയ്ക്ക് സൗജന്യ യാത്ര ഒരുക്കുകയായിരുന്നത്. ജീവനക്കാരെ കൂടാതെ, വിമാന ടിക്കറ്റിന് പണമില്ലാതെ ബുദ്ധിമുട്ടിലായ പുറത്തുനിന്നുള്ള അമ്പതോളം പേർക്കും അവസരം നൽകി.ഞാറാഴ്ച വൈകിട്ട് ഷാർജയിൽ നിന്ന് കൊച്ചിയിലേയ്ക്കായിരുന്നു വിമാന സർവീസ്.മൂന്നു മാസത്തെ അവധിക്കാണ് ജീവനക്കാർ പോകുന്നത്. ഒരു മാസത്തെ അവധിക്കാല ശമ്പളവും നൽകി. കോറോണ മാറുന്നതിന് അനുസരിച്ച് ഇവരെയെല്ലാം തിരിച്ചുകൊണ്ടുവരും. കൂടാതെ, നാട്ടിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ജീവനക്കാരെ സഹായിക്കുകയും ചെയ്യും.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്