Share Facebook Twitter WhatsApp LinkedIn Pinterest Email Tumblr VKontakte കൊല്ലം: ചടയമംഗലം പോരേടത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥി അഭിനവാണ് മരിച്ചത്. സുഹൃത്തുക്കളുമായി നീന്തൽ പഠിക്കുന്നതിനിടെയായിരുന്നു അപകടം. ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. chadayamangalam വിദ്യാർഥി മുങ്ങി മരിച്ചു
കോഴിക്കോട് വലിയങ്ങാടി കെട്ടിട ദുരന്തം: മരണം നാലായി; പ്രതിഷേധം ശക്തംFebruary 23, 2026 KERALA Updated:February 23, 20262 Mins Read
ശബരിമല കൊടിമര നിർമ്മാണം: കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്, സംഭാവന നൽകിയത് 27പേർFebruary 23, 2026 KERALA Updated:February 23, 20261 Min Read
ബിജെപിയിൽ ചിത്രം തെളിയുന്നു; പദ്മജ വേണുഗോപാൽ തൃശൂരിൽ മത്സരിക്കും, ശോഭാ സുരേന്ദ്രൻ പാലക്കാട്ടുംFebruary 23, 2026 KERALA Updated:February 23, 20261 Min Read
തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; കലുഷിതമായി നിയമസഭ സമ്മേളനം, നടുത്തളത്തിലിറങ്ങി പ്രതിഷേധംFebruary 23, 2026 BREAKING NEWS Updated:February 23, 20261 Min Read