Browsing: Pravasam

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ ) ലേഡീസ് വിംഗ് സംഘടിപ്പിച്ച ഓൺ ലൈൻ ഓണപ്പാട്ട് മത്സരം ‘പൂവിളി 2024’ മത്സര വിജയികളെ…

മനാമ: രാജ്യത്തെ സ്‌കൂള്‍ കായികമേഖലയ്ക്ക് ഉത്തേജനം പകര്‍ന്ന ഐ.എസ്.എഫ് ജിംനേഷ്യഡ് ബഹ്റൈന്‍ 2024 ശ്രദ്ധേയമായി.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍…

മനാമ: ബഹ്റൈനിൽ നൈറ്റ് ക്ലബ്ബിലെ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ചുകൊന്ന കേസിൽ 24കാരായ രണ്ട് ഗൾഫ് പൗരന്മാർക്കെതിരെ കൊലക്കുറ്റം ചുമത്തി. ഓഗസ്റ്റ് ഒന്നിന് രാത്രി 10 മണിയോടെ നടന്ന…

മനാമ: ബഹ്‌റൈൻ റോയൽ ഇക്വസ്‌ട്രിയൻ ആൻഡ് എൻഡുറൻസ് ഫെഡറേഷൻ (ബി.ആർ.ഇ.ഇ.എഫ്) 2024/2025ലെ ബഹ്‌റൈൻ ഇൻ്റർനാഷണൽ സീസണിൻ്റെ തുടക്കം കുറിച്ചുകൊണ്ട് 40 കിലോമീറ്ററിൻ്റെയും 80 കിലോമീറ്ററിൻ്റെയും പ്രാദേശിക യോഗ്യതാ…

മനാമ: കെഎംസിസി ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ഒക്ടോബർ 16 17 18 തീയതികളിൽ സിഞ്ച് അൽ അഹ് ലീ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന്…

മ​നാ​മ: ഗ​ൾ​ഫ് എ​യ​ർ വി​മാ​ന സ​ർ​വി​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് കൊ​ണ്ടു​പോ​കാ​വു​ന്ന ല​ഗേ​ജി​ൻറെ അ​ള​വി​ൽ കുറവ് വരുത്തി. ഒ​ക്ടോ​ബർ 27 മു​ത​ൽ പു​തു​ക്കി​യ ബാ​ഗേ​ജ് ന​യം ന​ട​പ്പി​ൽ വ​രും. ഇ​ക്ക​ണോ​മി…

മനാമ: ഇന്ത്യയില്‍നിന്നുള്ള 46 ബിസിനസുകാരുടെ പ്രതിനിധി സംഘത്തിന് ആതിഥ്യമരുളിക്കൊണ്ട് ബഹ്‌റൈനിലെ ബിസിനസ് നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ (ബി.എന്‍.ഐ) ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. അതിര്‍ത്തി കടന്നുള്ള ബിസിനസ് സഹകരണം…

മനാമ: ബഹ്‌റൈനിലെ ബ്ലോക്ക് 525ലെ സാര്‍ പാര്‍ക്ക് മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളം സംയോജിത പൊതു…

മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ, ബഹ്റൈൻ ചാപ്റ്റർ ഒക്ടോബർ 2 ന് മനാമ M C M A ഹാളിൽ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി…

മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം 155-ാംമത്  ഗാന്ധിജയന്തി ദിനം സമുചിതമായി സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റിൽ നടന്ന ചടങ്ങിൽ വിവിധ തുറകളിൽനിന്നുള്ളവർ സംസാരിച്ചു. വർത്തമാനകാല രാഷ്ട്രീയ നേതൃത്വം…