Browsing: POLITICS

കൊച്ചി: തൃക്കാക്കര മഹാദേവ ക്ഷേത്രത്തിൽ മന്ത്രി പി രാജീവ് തൃക്കാക്കരയപ്പന്‍റെ ഇഷ്ടവഴിപാടായ കാഴ്ചക്കുല വഴിപാട് നടത്തി. ഇന്ന് രാവിലെയാണ് മന്ത്രി ഉൾപ്പെടെയുള്ള സംഘം കാഴ്ചക്കുലകളുമായി തൃക്കാക്കരയപ്പന്‍റെ മുന്നിലെത്തിയത്.…

ന്യൂ ഡൽഹി: അടുത്ത അഞ്ച് മാസത്തേക്ക് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തെരുവിലുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസിനെ സംഘടനാപരമായി പുനരുജ്ജീവിപ്പിക്കുന്നതിനും ബിജെപിയുടെ വിദ്വേഷ…

വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പിരിച്ചുവിട്ട എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പിരിച്ചുവിട്ട എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നേതൃ…

ചെന്നൈ: വിദ്വേഷത്തിന്‍റെയും വിഭജനത്തിന്‍റെയും രാഷ്ട്രീയത്തിൽ തനിക്ക് പിതാവിനെ നഷ്ടപ്പെട്ടുവെന്നും രാജ്യത്തേയും അങ്ങനെ വിട്ടുകൊടുക്കില്ലെന്നും രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി രാജീവ് ഗാന്ധിയുടെ മരണസ്ഥലത്തും ശ്രീപെരുംപുത്തൂരിലെ…

കണ്ണൂര്‍: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. വിമർശനം ഉന്നയിക്കുന്നവരെ ഉൾക്കൊള്ളാൻ നേതൃത്വത്തിന് കഴിയണമെന്ന് സുധാകരൻ പറഞ്ഞു. നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച ജി…

ബർധമാൻ: കൽക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ മന്ത്രി മൊളോയ് ഘട്ടക്കിന്‍റെ വീട്ടിൽ സിബിഐ റെയ്ഡ്. വെസ്റ്റ് ബർധമാൻ ജില്ലയിലെ അസൻസോളിലെ ഘട്ടക്കിന്റെ മൂന്ന് വീടുകളിലും കൊൽക്കത്തയിലെ ലേക്ക്…

പാലക്കാട്: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം ബി രാജേഷിനെ അഭിനന്ദിച്ച് തൃത്താല മുൻ എംഎൽഎ വി ടി ബൽറാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ തൃത്താലയിൽ…

ഡൽഹി: വാഹനത്തിൽ ഇരിക്കുന്ന എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. സൈറസ് മിസ്ത്രിയുടെ മരണശേഷം, പിൻസീറ്റ്…

ഭോപാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനമായ ഈ മാസം 17ന് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റകൾ ഇന്ത്യയിലെത്തും. നരേന്ദ്ര മോദി അതേ ദിവസം തന്നെ കുനോ ദേശീയോദ്യാനം…

തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി…