Browsing: POLITICS

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക വേണമെന്ന ശശി തരൂർ എം.പിയുടെ നിരന്തര ആവശ്യം ഒടുവിൽ ഫലം കണ്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി…

മലപ്പുറം: സിദ്ദീഖ് കാപ്പന്‍റെ രാഷ്ട്രീയത്തോട് ശക്തമായി വിയോജിക്കാൻ കഴിയും, പക്ഷേ അദ്ദേഹത്തെ അന്യായമായി രണ്ട് വർഷം ഇരുട്ടിൽ പാർപ്പിച്ച കടുത്ത അനീതിയോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്ന് കെ…

തിരുവനന്തപുരം: കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന നയമാണ് സി.പി.എമ്മിനുള്ളതെന്ന് എകെജി സെന്റര്‍ ആക്രമിക്കപ്പെട്ട വിഷയത്തില്‍ കെ.സുധാകരൻ. എ.കെ.ജി സെന്‍ററിന് നേരെ ആക്രമണം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും…

തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര എന്ന പേരില്‍ കോണ്‍ഗ്രസിന്റെ ഇന്ത്യാ പര്യടനം നയിക്കുന്ന രാഹുൽ ഗാന്ധിയെ കേരളാ അതിർത്തിയിൽ മുഖ്യമന്ത്രി സ്വീകരിക്കണമായിരുന്നുവെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഭാരത്…

ജോധ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ തട്ടകമായ ജോധ്പൂരിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രാജസ്ഥാൻ ആഭ്യന്തരമന്ത്രി അമിത് ഷാ. രണ്ട് സംസ്ഥാനങ്ങളിൽ മാത്രം സർക്കാരുകളുള്ള ഒരു പഴയ…

പത്തനംതിട്ട: ആരോ​ഗ്യമന്ത്രി വീണ ജോർജിനെ പ്രശംസിച്ച് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. വീണാ ജോർജ് മിടുക്കിയായ മന്ത്രിയാണെന്നും വീണ ചെയ്യുന്നതെല്ലാം കുറ്റകരമാണെന്ന് കണ്ടെത്തുന്ന രാഷ്ട്രീയ അന്തരീക്ഷമാണുള്ളതെന്നും അദ്ദേഹം…

കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം. 280 പേരടങ്ങുന്ന പട്ടികയാണ് എഐസിസി അംഗീകരിച്ചത്. പട്ടികയിൽ യുവാക്കൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടക്കും. കെ.പി.സി.സി നേരത്തെ…

കോഴിക്കോട്: സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചതിന് പിന്നിൽ എടുത്തു പറയേണ്ടത് അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായ റൈഹാനത്തിന്‍റെ ഇടപെടലുകളാണെന്ന് കെ.കെ രമ എം.എൽ.എ. ഒരു ഭരണകൂടത്തോടാണ് പോരാടുന്നത് എന്നത്…

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയെ ഒന്നിപ്പിക്കാൻ പുറപ്പെട്ട രാഹുൽ ഗാന്ധി ആദ്യം രാജ്യത്തിന്‍റെ ചരിത്രം പഠിക്കണമെന്ന്…

മനാമ: ബഹ്റൈൻ പാർലമെന്‍റ് തിരഞ്ഞെടുപ്പ് നവംബർ 12ന് നടക്കും. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബർ 5 മുതൽ…