Browsing: POLITICS

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് നൽകുന്ന യാത്രാ സൗജന്യത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കെഎസ്ആർടിസി. നിലവിൽ സർക്കാർ അനുവദിക്കുന്ന തരത്തിലുള്ള എല്ലാ യാത്രാ സൗജന്യങ്ങളും അതേപടി തുടരും.…

ഡൽഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസിൽ സിദ്ദിഖ്‌ കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നൗ ജില്ലാ കോടതി മാറ്റിവെച്ചു. മുലായം സിംഗ് യാദവിന്‍റെ നിര്യാണത്തെ തുടർന്ന് ദുഃഖാചരണം പ്രഖ്യാപിച്ചതിനാലാണ് കേസ് മാറ്റിവെച്ചത്.…

ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ എഐസിസി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ശശി തരൂർ. ഗാന്ധി കുടുംബത്തിനും തിരഞ്ഞെടുപ്പ് കമ്മിറ്റിക്കും അതീതമായി കാര്യങ്ങൾ നിയന്ത്രിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് തരൂർ ആരോപിച്ചു.…

ചെന്നൈ: പറയാൻ സ്വന്തമായി വിജയങ്ങളില്ലാത്തതിനാലാണ് ബിജെപി മറ്റ് പാർട്ടികളെ കുറ്റപ്പെടുത്തുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ ജനങ്ങൾ ജാതിയും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്നില്ലെന്നും ഇതുമൂലം സംസ്ഥാനത്തെ ബിജെപി…

അരൂര്‍: മന്ത്രി പി.പ്രസാദ് മുണ്ട് മടക്കിക്കുത്തി നേരെ വയലിലേക്ക് ഇറങ്ങി. എന്നിട്ട് കൊയ്ത്തരിവാളിന് കതിർക്കറ്റകൾ മുറിച്ചെടുത്തു. കുറച്ചായപ്പോൾ അവ ദെലീമ ജോജോ എം.എൽ.എയുട തലയിലേക്ക് വെച്ച് കൊടുത്തു.…

കീവ്: ഉക്രൈനെതിരെ റഷ്യ ആക്രമണം ശക്തമാക്കി. തലസ്ഥാനമായ കീവിൽ മിസൈൽ ആക്രമണം നടന്നു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് കീവ് മേഖലയിൽ തുടർച്ചയായ മിസൈൽ ആക്രമണം നടന്നത്.…

ഡൽഹി: സമാജ് വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്‍റെ സംസ്കാര ചടങ്ങുകൾ ജൻമനാടായ സായ്ഫായിൽ നടക്കും. ശവസംസ്കാരം നാളെ വൈകിട്ട് 3…

കോഴിക്കോട്: വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം ഷാജി നൽകിയ ഹർജിയിൽ എതിർ സത്യവാങ്മൂലം നൽകാൻ വിജിലൻസ്.…

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യാത്രയുടെ പുരോഗതി ജനങ്ങളെ അറിയിക്കണം. യാത്രയുടെ ഭാഗമായി നാടിന് ഉപകാരപ്രദമായ ഒന്നും ചെയ്തിട്ടില്ല. യാത്ര…

ഡൽഹി: സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ അനുശോചന കുറിപ്പിനൊപ്പം മുലായം സിംഗ്…