Browsing: POLITICS

ഡൽഹി: വായു മലിനീകരണം തടയുന്നതിൽ ഡൽഹിയിലെ കൊണാട്ട്പ്ലേസിൽ സ്ഥാപിച്ച സ്മോഗ് ടവർ വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞതായി മന്ത്രി ഗോപാൽ റായ്. സ്മോഗ് ടവറിന്‍റെ 300 മീറ്റർ ചുറ്റളവിൽ,…

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിൽ ഒളിവിൽ പോയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സുഹൈൽ ഷാജഹാൻ, ടി നവ്യ, സുബീഷ് എന്നിവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ലുക്കൗട്ട്…

തിരുവനന്തപുരം: ബലാത്സംഗക്കേസിലും വധശ്രമക്കേസിലും പ്രതിയായ കോൺഗ്രസ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിൽ എവിടെയാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എൽദോസിനോട് രണ്ടാമതും വിശദീകരണം ചോദിച്ചതായി സതീശൻ പറഞ്ഞു.…

ഹൈദരാബാദ്: ദേശീയ, സംസ്ഥാന ഭാരവാഹികൾക്ക് പ്രായപരിധി 75 വയസ് എന്നുള്ള ഭേദഗതിക്ക് സി.പി.ഐ പാർട്ടി കോൺഗ്രസ് അംഗീകാരം നൽകിയതോടെ കേരളത്തിൽ നിന്നുള്ള കെ.ഇ ഇസ്മായിൽ ഉൾപ്പെടെയുള്ള നേതാക്കളെ…

തിരുവനന്തപുരം: സോഫ്റ്റ്‌വെയർ തകരാർ മൂലം സംസ്ഥാനത്ത് ഓൺലൈൻ ഫയൽ നീക്കം നിർത്തിവച്ചിട്ട് നാല് ദിവസമാകുന്നു. പ്രശ്നം ഭാഗികമായി പരിഹരിച്ചതായി സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുന്ന ഡൽഹിയിലെ നാഷണൽ ഇൻഫോർമാറ്റിക്സ്…

തിരുവനന്തപുരം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരെ കൂടുതൽ തെളിവുകൾ. എൽദോസിന്‍റെ വസ്ത്രങ്ങൾ പരാതിക്കാരിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചു.…

ന്യൂഡൽഹി: ജെഇഇ, നീറ്റ്, യുജിസി പരീക്ഷകൾ പ്രാദേശിക ഭാഷകളിൽ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. മധ്യപ്രദേശിൽ ഹിന്ദിയിൽ മെഡിക്കൽ പുസ്തകങ്ങൾ പുറത്തിറക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. നിലവിൽ നീറ്റ്…

പ്രയാഗ് രാജ്: ജന്മശതാബ്ദി ആഘോഷിക്കുന്ന 2025ഓടെ സംഘടനയുടെ വിപുലീകരണത്തിനായി കർമ്മ പദ്ധതി ആവിഷ്കരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ച് ആർഎസ്എസ്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഞായറാഴ്ച ആരംഭിച്ച 4 ദിവസത്തെ…

തിരുവനന്തപുരം: സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി നിയമപരമായി ചോദ്യം ചെയ്യാൻ കേരള സർവകലാശാല സി.പി.എം അംഗങ്ങൾ ഗവർണർക്കെതിരെ കോടതിയെ സമീപിക്കും. നോട്ടീസ് നൽകാതെ സെനറ്റ് അംഗങ്ങളെ ഗവർണർ…

കീവ്: യുക്രൈനും റഷ്യയും 218 യുദ്ധത്തടവുകാരെ കൈമാറി. യുദ്ധം ആരംഭിച്ച് എട്ട് മാസത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം തടവുകാരെ കൈമാറുന്നത്. നൂറിലധികം യുദ്ധത്തടവുകാരെ മോചിപ്പിച്ച് റഷ്യയ്ക്ക് കൈമാറിയതായി യുക്രൈൻ…