Browsing: POLITICS

പത്തനംതിട്ട: ഇലന്തൂരിൽ രണ്ട് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് അങ്ങേയറ്റം ക്രൂരവും ഭയാനകവുമാണെന്നും മന്ത്രി പറഞ്ഞു. കടവന്ത്രയിൽ രജിസ്റ്റർ ചെയ്ത…

ഇന്ത്യാന: ഇന്ത്യാനയിലെ ഫോർട്ട് വെയ്ൻ മേയറും ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാവുമായ തോമസ് ഹെൻട്രിയെ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്തതായി ഇന്ത്യാന പോലീസ് ഒക്ടോബർ 9 ന്…

ഓസ്റ്റിൻ: ഇടക്കാല തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ ടെക്സസിൽ കർശനമായി നടപ്പിലാക്കുന്ന ഗർഭച്ഛിദ്ര നിരോധന നിയമത്തെ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് ശക്തമായി അപലപിച്ചു. ഒക്ടോബർ…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്ര നീട്ടി. നോർവേയും ബ്രിട്ടനും സന്ദർശിച്ച ശേഷം 12ന് മടങ്ങാനിരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ യുഎഇ സന്ദർശനം കഴിഞ്ഞ് 15ന് മടങ്ങാനാണ് പുതിയ…

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും ഏകീകൃതനിറം പദ്ധതി നടപ്പാക്കാനും സാവകാശം തേടി ടൂറിസ്റ്റ് ബസ് ഉടമകൾ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെ കണ്ടു. എന്നാൽ ഇവരുടെ…

കാൻബറ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഒപ്പിട്ട എംആർഎഫ് ബാറ്റ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസിനു കൈമാറി. ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ തിങ്കളാഴ്ച…

കീവ്: യുക്രൈൻ യുദ്ധത്തിലെ ഏറ്റവും കനത്ത വ്യോമാക്രമണവുമായി റഷ്യ. യുക്രൈനിൽ 84 ക്രൂയിസ് മിസൈലുകളാണ് റഷ്യ വർഷിച്ചത്. ക്രീമിയയെയും റഷ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടൽപ്പാലം സ്ഫോടനത്തിൽ തകർന്നതിന്…

തിരുവന്തപുരം: കോൺഗ്രസ് എംഎൽഎ എല്‍ദോസ് കുന്നപ്പള്ളി തന്നെ പീഡിപ്പിച്ചെന്ന് പരാതി നൽകി അധ്യാപിക. ഇത് സംബന്ധിച്ച് പരാതിക്കാരി മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയതായാണ് റിപ്പോർട്ട്. തന്നെ വിവിധ…

ഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. ലോകബാങ്കിന്‍റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും വാർഷിക യോഗങ്ങളിലും ജി 20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും…

സുല്‍ത്താന്‍ബത്തേരി: കെഎസ്ആർടിസിയുടെ രാത്രികാല ജംഗിൾ സഫാരി പദ്ധതി വിവാദമാകുന്നു. ബത്തേരി ഡിപ്പോയിൽ നിന്ന് അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ജംഗിൾ സഫാരിക്കെതിരെ പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. രാത്രികാല വന സഫാരി…