Browsing: POLITICS

തിരുവനന്തപുരം: ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിന് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം. തുടർ നടപടികൾക്ക് പാർട്ടി സർക്കാരിനെ ചുമതലപ്പെടുത്തി. ഇതിനായി ഓർഡിനൻസ് കൊണ്ടു വരാനാണ്…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന ധർണയിൽ ഡി.എം.കെ പങ്കെടുക്കും. നവംബർ 15ന് രാജ്ഭവന് മുന്നിൽ നടക്കുന്ന ധർണയിൽ ഡിഎംകെയുടെ രാജ്യസഭാ നേതാവ് തിരുച്ചി…

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി വി.കെ.മോഹനൻ കമ്മീഷന്‍റെ കാലാവധി നീട്ടി.…

തിരുവനന്തപുരം: താൽക്കാലിക നിയമനത്തിന് പാർട്ടിയോട് പട്ടിക തേടിയിട്ടില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. മേയറുടെ ഓഫീസിൽ നിന്ന് കത്ത് അയച്ചിട്ടില്ലെന്നും അവർ വാർത്താക്കുറിപ്പിൽ പറഞ്ഞു. മേയർ…

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ദേശീയ സമിതി അംഗം ജെ.എസ്.അഖിലാണ്…

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാന്‍ ബിജെപി വലിയ വാഗ്ദാനങ്ങൾ നൽകി തന്നെ സമീപിച്ചതായി എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. പിൻമാറുകയാണെങ്കിൽ…

തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ 295 താൽക്കാലിക തസ്തികകളിൽ പാർട്ടിക്കാരെ ഉൾപ്പെടുത്താനുള്ള പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രൻ…

തിരുവനന്തപുരം: രാജ്ഭവനിലെ ഡെന്‍റൽ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിക്കണമെന്ന ഗവർണറുടെ ആവശ്യം അംഗീകരിച്ച് ധനവകുപ്പ്. തുക അനുവദിച്ചുകൊണ്ടുള്ള ഫയൽ പൊതുഭരണ വകുപ്പ് വഴി മുഖ്യമന്ത്രിയുടെ ഓഫീസിന്…

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ആരോഗ്യ വിഭാഗത്തിലെ 295 ജീവനക്കാരുടെ നിയമനത്തിൽ പാർട്ടിയുടെ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയർ…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ആവശ്യം. ഗവർണർ സ്ഥിരം തലവേദനയാകുന്നത് ഒഴിവാക്കാനാണ് നീക്കമെന്നാണ് സംസ്ഥാന…