- ബൈക്കപകടം: ആഫ്രിക്കക്കാരന് മരിച്ചു
- ബഹ്റൈന്‍ കിരീടാവകാശി യു.എ.ഇ. പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
- ആര്‍.എം.എസ്. അന്താരാഷ്ട്ര പീഡിയാട്രിക്സ് സമ്മേളനം നടത്തി
- റോയല്‍ ഗാര്‍ഡിന്റെ അല്‍ റൗദ റണ്ണിംഗ് ട്രാക്ക് ഉദ്ഘാടനം ചെയ്തു
- സഫ്ര നടപ്പാതയുടെ ആദ്യ ഘട്ടം ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സമ്മേളനത്തിനും പ്രദര്‍ശനത്തിനും തുടക്കമായി
- ഇന്ത്യന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് ബഹ്റൈന്‍ പ്രതിരോധ മന്ത്രിയെ സന്ദര്‍ശിച്ചു
- മൊറോക്കോയിലെ വെള്ളപ്പൊക്കം: ബഹ്റൈന്‍ അനുശോചിച്ചു
Browsing: WORLD
ഡാളസ് : ഫ്‌ളു സീസണ്‍ ആരംഭിച്ചതിനുശേഷം ഡാളസ് കൗണ്ടിയിലെ ആദ്യ മരണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതായി ആരോഗ്യ വകുപ്പു അധികൃതര്‍ അറിയിച്ചു.46 വയസ്സുള്ള ഒരു മദ്ധ്യവയ്‌സ്‌ക്കനാണ് മരിച്ചതെന്ന് അധികൃതര്‍…
അറ്റ്‌ലാന്റാ: ഇന്ത്യന്‍ അമേരിക്കന്‍ പോലീസ് ഓഫീസര്‍ പരംഹംസ ദേശായി(38) മരിച്ചു. ജോര്‍ജിയായിലെ മക്ക്‌ഡൊണാഫിലെ വീട്ടില്‍ നടന്ന ഗാര്‍ഹിക തര്‍ക്കത്തില്‍ ഇടപെട്ട ദേശായി അവിടെയുണ്ടായിരുന്ന അക്രമിയുടെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍…
ഡമോക്രാറ്റിക് പാര്‍ട്ടിയുടെ തീവ്ര ഇടതുപക്ഷ നിലപാടില്‍ പ്രതിഷേധിച്ചു ടെക്സസ് ജനപ്രതിനിധി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക്
ഓസ്റ്റിന്‍: ഡമോക്രാറ്‌റിക്ക് പാര്‍ട്ടിയും, ബൈഡന്‍ ഭരണകൂടവും സ്വീകരിച്ചിരിക്കുന്ന തീവ്ര ഇടതുപക്ഷ നിലപാടുകളില്‍ പ്രതിഷേധിച്ചും, പോലീസ് ഡിഫണ്ടു ചെയ്യുന്നതിനും, യു.എസ്. മെക്‌സിക്കോ സതേണ്‍ ബോര്‍ഡറില്‍ അനിയന്ത്രിതമായ അഭയാര്‍ത്ഥി പ്രവാഹവും…
ചിക്കാഗോ :ഹൃസ്വ സന്ദർശനത്തിനായി ഇന്ത്യയിൽ നിന്നെത്തിയ യൂ ഡി ഫ് നേതാക്കളായ ൻ. കെ. പ്രേമചന്ദ്രൻ എം പി , മാണി സി കാപ്പൻ എം ൽ…
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ നടന്ന ട്രാവിഡ് സ്‌കോട്ട് ആസ്‌ട്രോവേള്‍ഡ് ഫെസ്റ്റിവലിനോടനുബന്ധിച്ചുണ്ടായ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി. നവംബര്‍ 14 ഞായറാഴ്ച ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന 9…
വൈസ് കൗണ്ടി: ഇരുപത്തി ഒമ്പതാം ജന്മദിനത്തില്‍ വെര്‍ജീനിയ പോലീസ് ഓഫീസര്‍ മൈക്കിള്‍ ചാന്‍സലല്‍ വെടിയേറ്റു മരിച്ചു. നവംബര്‍ 13 ശനിയാഴ്ച അടഞ്ഞു കിടന്നിരുന്ന വീട് പരിശോധിക്കാനെത്തിയതായിരുന്നു വെര്‍ജീനിയ…
ധാക്ക: ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ വനിതാ ജഡ്ജിയെ ചുമതലകളിൽ നിന്നും ഒഴിവാക്കി ബംഗ്ലാദേശ് സുപ്രീം കോടതി. ബലാത്സംഗം നടന്ന് 72 മണിക്കൂറിന് ശേഷം…
160 തവണ കുത്തി, ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി; ഇന്ത്യൻ ഡോക്ടറെ കൊലപെടുത്തിയ പ്രതിക്ക് ജീവപര്യന്തം
വിചിത (യുഎസ്): ഇന്ത്യൻ അമേരിക്കൻ ഡോക്ടറെ 160ലേറെ തവണ കത്തിയുപയോഗിച്ച് കുത്തിയശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തെലങ്കാന സ്വദേശിയായ…
വാഷിംഗ്ടണ്‍ ഡി.സി: യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ തലവനായി ഡോ.റോബര്‍ട്ട് കാലിഫിനെ പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്തു . നവംബര്‍ 12 വെള്ളിയാഴ്ചയാണ് വൈറ്റ് ഹൌസ്…
നോര്‍ത്ത് കരോലിന: ഇന്ത്യന്‍ അമേരിക്കന്‍ ഇംപാക്റ്റ് പ്രൊജക്റ്റ് സംഘടിപ്പിച്ച വി.ആര്‍.ഹോം(We are Home)എസ്സെ കോംപിറ്റീഷനില്‍ നോര്‍ത്ത് കരോലിന് ചാപ്പല്‍ ഹില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ശ്രീസ്റ്റി ഷര്‍മയെ വിജയിയായി…
