Browsing: WORLD

ന്യൂജേഴ്‌സി: വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജിയുടെ നിര്യാണം  മലയാളി സമൂഹത്തിന് തീരാ നഷ്ടമാണെന്ന് അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ്…

പ്യോംഗ്യാങ്: ചിരിയും കരച്ചിലും നിരോധിച്ച വിവാദ ഉത്തരവിന് പിന്നാലെ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിവാദ ഉത്തരവ്. രാജ്യത്ത് കഴിഞ്ഞ ദിവസം ഏഴു പേരെ വധശിക്ഷയ്ക്കു…

മിനിസോട്ട: ഹൊണ്ടൂറസ് ടൗണിൽ നിന്നും അമേരിക്കയിലെ മൂർഹെഡ്‍ലേക്കു കുടിയേറിയ ഒരു കുടുംബത്തിലെ  3 കുട്ടികൾപ്പെടെ ഏഴു പേരെ താമസിച്ചിരുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡിസംബർ 19 ഞായറാഴ്ച…

വാഷിംഗ്‌ടൺ: ഒമിക്രോണിനെകുറിച്ച് ആശങ്കപ്പെടണമെന്നും, പക്ഷേ പരിഭ്രാന്തരാകരുതെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിലോ, ബൂസ്റ്റർ ഡോസുകൾ എടുത്തിട്ടുണ്ടെങ്കിലോ ഉയർന്ന പരിരക്ഷയുണ്ടെന്നും, വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ, ഗുരുതരമായ…

ഹൂസ്റ്റൻ: കൊറോണ വൈറസ് കേസുകള്‍ അതിവേഗം വർധിച്ചുകൊണ്ടിരിക്കുമ്പോള്‍, ക്രിസ്തുമസിന് ഇത് വീണ്ടും വർധിക്കുമെന്നാണ് സൂചന. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപിച്ചാൽ ആശുപത്രികളെ സഹായിക്കാന്‍ 1000…

ഹൂസ്റ്റണ്‍: 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍വച്ച് നടന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ ഹൂസ്റ്റണ്‍ കിക്കോഫ് ഉജ്ജ്വലവിജയമായി. ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച്…

ഫ്‌ളോറിഡ: ഹെയ്ത്തി ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ അവസാന ബാച്ച് മിഷ്‌നറിമാരും ഒടുവില്‍ വിമോചിതരായി. 16 അമേരിക്കന്‍ മിഷനറിമാരേയും ഒരു കനേഡിയന്‍ മിഷനറിയും ഉള്‍പ്പെടെ 17 പേരെയാണ് ഒരു…

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ദര്ശനത്തിനെത്തുന്നവര്‍ക്കു ഇനി ഗുരുവായൂര്‍ കേശവന്റെ സാന്നിധ്യവും അടുത്തറിയാനാകും. ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവുംവലിയ ആനപ്രതിമ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍…

വാഷിംഗ്‌ടൺ: തി​ബ​ത്ത്​​ വി​ഷ​യ​ങ്ങ​ളി​ലെ സ്​​പെ​ഷ​ൽ കോ​ഓ​ഡി​നേ​റ്റ​റാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ന​യ​ത​ന്ത്ര പ്ര​തി​നി​ധി ഉ​സ്​​റ സി​യ​യെ നി​യ​മി​ച്ച്​ അ​മേ​രി​ക്ക. നി​യ​മ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ചൈ​ന പ്ര​തി​ക​രി​ച്ചു. ചൈ​ന കൈ​യ​ട​ക്കി​വെ​ച്ച തി​ബ​ത്തി​ലെ…

ന്യു യോർക്ക്: ജനുവരി ഒന്നിന്  ന്യു യോർക്ക് സിറ്റി മേയറായി സ്ഥാനമേൽക്കുന്ന എറിക് ആഡംസ്, ഇന്ത്യൻ വംശജ മീര ജോഷി അടക്കം  അഞ്ച് വനിതകളെ  ഡെപ്യുട്ടി മേയർമാരായി…