Browsing: WORLD

ഡാളസ്: 2019 ഒക്‌ടോബറില്‍ ഡാളസില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ തകര്‍ന്ന ഹോം ഡിപ്പോയില്‍ നിന്നും സാധനങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ ഡാളസിലെ രണ്ട് മുന്‍ ഷെറിഫ് ഡപ്യുട്ടികള്‍ക്ക് കോടതി…

ജനപ്രിയ ബ്രൗസറായ ഗൂഗിൾ ക്രോമിന്റെ ലോഗോയിൽ മാറ്റംവന്നു. എട്ട് വർഷത്തിനിടെ ആദ്യമായാണ് ഗൂഗിൾ ക്രോം ബ്രൗസറിന്റെ ലോഗോ മാറ്റുന്നത്. ഗൂഗിൾ ക്രോമിന്റെ ഡിസൈനറായ എൽവിൻ ഹുവാണ് ട്വിറ്ററിലൂടെ…

ഡാലസ്: യങ്ങു മെൻസ് ഇവാഞ്ചലിക്കൽ ഫെൽലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു 6 ഞായറാഴ്ച വൈകിട്ട് 6.30ന് (ഡാലസ് സമയം) ഗാനശുശ്രൂഷയും വചനപ്രഘോഷണവും നടത്തുന്നു. സൂം ഫ്ലാറ്റ് ഫോം  വഴി  സംഘടിപ്പിക്കുന്ന…

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഔദ്യോഗീക ഫലപ്രഖ്യാപനം നടത്തുന്നതിനു മുമ്പ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പെന്‍സിന് അധികാരമുണ്ടെന്ന ട്രമ്പിന്റെ പരാമര്‍ശത്തെ നിശിതമായി വിമര്‍ശിച്ചു വൈസ് പ്രസിഡന്റ് പെന്‍സ്…

ഡാളസ്: വളരെ അപൂര്‍വമായി മാത്രം അതിശൈത്യത്തിന്റെ പിടിയിലമരുന്ന ഡാളസില്‍ ഫെബ്രു. 2 നാണ് രാത്രി മുതല്‍ തോരാതെ പെയ്ത മഴയില്‍ നിന്നും , ഹിമപാതത്തില്‍ നിന്നും ,ഐസ്…

എറണാകുളം ആയവന ഗ്രാമ പഞ്ചായത്തിലെ പ്രവീണിന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്കാണ് ഫോമാ ഹെല്പിങ് ഹാന്റും യോങ്കേഴ്‌സ് മലയാളി അസോസിയേഷനും സഹായ ഹസ്തവുമായി എത്തിയത്. ഫോമാ ഹെല്പിങ് ഹാന്റ് സോണൽ കോർഡിനേറ്റർ ആയ ശ്രീ ജോഫ്രിൻ ജോസിന്റെ നേതൃത്വത്തിലാണ് യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ ഹെല്പിങ് ഹാൻഡുമായി ചേർന്ന് . എട്ടു മണിക്കൂറുകൾക്കിടയിലാണ് രണ്ടേകാൽ ലക്ഷം രൂപ സമാഹരിച്ചത്. ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം മൂലം കൃഷ്ണപ്രിയ വെന്റിലേറ്ററിൽ അതിജീവനപോരാട്ടത്തിലാണ്. തുടർ ചികിത്സകൾക്ക് വലിയ തുക വേണ്ടിവരുന്ന സാഹചര്യത്തിലാണ് ധനസമാഹരണം തുടങ്ങിയത്. സംഭാവനകൾ നൽകിയ എല്ലാ ഉദാരമതികൾക്കും യോങ്കേഴ്‌സ്‌മയലാളി അസോസിയേഷൻ ഭാരവാഹികളും, ഫോമാ ഭാരവാഹികളും, നന്ദി രേഖപ്പെടുത്തി. റിപ്പോർട്ട്: സലിം ആയിഷ

ഹൂസ്റ്റണ്‍ : ഫെബ്രു 8 നു  ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന സെക്രട്ടറി  റവ: അജു അബ്രഹാം മുഖ്യ പ്രഭാഷണം  നല്‍കുന്നു.…

ഡാളസ്: ജനുവരിയില്‍ ടെക്‌സസില്‍ ആരംഭിച്ച കോവിഡ് 19 തരംഗത്തെ തുടര്‍ന്ന് ആശുപത്രികളിലെ ഇന്റര്‍സിറ്റീവ് കെയര്‍ യൂണിറ്റുകള്‍ പോലും നിറഞ്ഞുകവിഞ്ഞിരുന്നു. അതോടൊപ്പം ഒമിക്രോണ്‍ വേരിയന്റും വ്യാപകമായിരുന്നു. ഹൂസ്റ്റണിലെ ടെക്സസ്…

ലോസ് ആഞ്ചലസ്: കലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ് ആഞ്ചലസ് സിറ്റിയില്‍ മണിക്കൂറിലെ മിനിമം വേതനം 15 ഡോളറില്‍ നിന്നും 16.04 ഡോളറാക്കി ഉയര്‍ത്തുമെന്ന് മേയര്‍ എറിക്ക ഗാര്‍സിറ്റി അറിയിച്ചു…

ബെയ്ജിംഗ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ശീതകാല ഒളിമ്പിക്‌സിനായി ബീജിംഗിൽ എത്തിയവരിൽ 10 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിനകം ക്വാറന്റൈനിൽ കഴിയുന്ന നാല് അത്‌ലറ്റുകൾക്ക്…