Browsing: WORLD

മാര്‍ച്ച് 15ന് ഇസ്ലാം വിദ്വേഷ വിരുദ്ധദിനമായി ആചരിക്കാന്‍ തീരുമാനിച്ച് ഐക്യരാഷ്ട്ര സഭ. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന് വേണ്ടി പാകിസ്ഥാന്‍ കൊണ്ടുവന്ന പ്രമേയം അംഗീകരിച്ചാണ് ഐക്യരാഷ്ട്രസഭ…

ജപ്പാനിലെ ഫുകുഷിമയില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഫുകുഷിമ തീരത്ത് സമുദ്ര നിരപ്പില്‍ നിന്ന് 60 കിലോമീറ്റര്‍ അടിയിലാണ്.…

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയില്‍ നിലവിലുള്ള സമയമാറ്റം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി. വര്‍ഷത്തില്‍ രണ്ടു തവണ മാര്‍ച്ച് – നവംബര്‍ മാസങ്ങളിലാണ് സമയമാറ്റം നടപ്പാക്കിയിരുന്നത്. ഇതുസംബന്ധിച്ചു സണ്‍ഷൈന്‍…

സാന്‍ഫ്രാന്‍സിസ്‌കോ (കാലിഫോര്‍ണിയ) : ടൂറിസ്റ്റ് ആന്‍ഡ് ഇ. ടൂറിസ്റ്റ് വിസകള്‍ പുനഃസ്ഥാപിച്ചു ഇന്ത്യ ഉത്തരവിറക്കിയതായി സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു . ഒരു…

യോങ്കേഴ്സ്(ന്യൂയോര്‍ക്ക്) : ന്യൂയോര്‍ക്ക് സിറ്റിയുടെ വടക്കു ഭാഗത്തു അപ്പാര്‍ട്ട്മെന്റ് ബില്‍ഡിംഗിന്റെ ലോബിയില്‍ പ്രവേശിച്ച അറുപത്തേഴു വയസ്സുള്ള ഏഷ്യന്‍ വംശജയെ അതിക്രൂരമായി മര്‍ദ്ദിക്കുകയും, നിലത്തിട്ട് ചവിട്ടുകയും ചെയ്ത നാല്‍പത്തിരണ്ടുകാരനായ…

വാഷിംഗ്ടണ്‍: നെതര്‍ലന്‍ഡ് യുഎസ് അംബാസിഡറായി ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് ഷിഫലി റസ്ഡന്‍ ഡഗ്ഗലിനെ പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്തു. മാര്‍ച്ച് 11 നാണ് ഇത് സംബന്ധിച്ച്…

ഐഡഹോ: ആറാഴ്ചവരെ പ്രായംവരുന്ന ശിശുക്കളെ ഗര്‍ഭഛിദ്രം വഴി ഇല്ലാതാക്കുന്നതിനെതിരേ ടെക്‌സസ് പാസാക്കിയ ബില്ലിനു സമാനമായി ഐഡഹോ സംസ്ഥാനവും ബില്‍ പാസാക്കി. ഐഡഹോ പ്രതിനിധിസഭ മാര്‍ച്ച് 14-നാണ് എസ്ബി…

ബീജിംഗ്: യുക്രെയ്‌ന് മേൽ അധിനിവേശം നടത്തുന്ന റഷ്യയ്‌ക്ക് സഹായം ചെയ്യുന്നത് നിർത്തി ചൈന. വിമാനങ്ങൾക്കായുള്ള ഭാഗങ്ങൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യാനുള്ള ആവശ്യമാണ് റഷ്യ ഉന്നയിച്ചത്. ഇതിനിടയിൽ…

ഷിക്കാഗോ: മൂന്നു വയസുകാരന്‍ മകന്റെ വെടിയേറ്റ് 22-കാരിയായ മാതാവിന് ദാരുണാന്ത്യം. ഡോള്‍ട്ടണിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരിച്ചുവന്ന് ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്ന ഇരുപത്തിരണ്ടുകാരി ഡീജാ…

മോസ്‌കോ: യുക്രൈനെതിരെയുള്ള യുദ്ധത്തിനായി ചൈനയോട് ആയുധ സഹായം തേടിയെന്ന വാര്‍ത്ത തള്ളി റഷ്യ . യുദ്ധത്തിനായി ചൈനയില്‍ നിന്ന് ആയുധ, സാമ്പത്തിക സഹായം റഷ്യ തേടിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന്…