Browsing: WORLD

ലോകത്തിലെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്‌ഫോമായ വാട്ട്സ്ആപ്പ് മണിക്കൂറുകൾ നീണ്ട നിശ്ചലാവസ്ഥയ്ക്ക് ശേഷം തിരിച്ചെത്തി. ഇന്ത്യൻ സമയം പുലർച്ചെ 12.30 ഓടെയാണ് വാട്സ്ആപ്പ് നിശ്ചലമായത്. ഉപയോക്താക്കൾക്ക് രണ്ട്…

ആഭ്യന്തര സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്ന് ലോകബാങ്ക് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി മറികടക്കാൻ പാകിസ്ഥാൻ നടപടികൾ സ്വീകരിക്കണമെന്ന് ലോകബാങ്കിന്റെ ദക്ഷിണേഷ്യൻ വൈസ്…

ന്യൂഡല്‍ഹി: ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനകിനെ അഭിനന്ദിച്ച് ഭാര്യാപിതാവും ഇൻഫോസിസിന്‍റെ സഹസ്ഥാപകനുമായ എൻ.ആർ.നാരായണ മൂർത്തി . ഋഷിയെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും എല്ലാ വിജയങ്ങളും ആശംസിക്കുന്നുവെന്നും നാരായണ…

ധാക്ക: ബംഗ്ലാദേശിൽ ദുരിതം വിതച്ച് സിട്രാങ് ചുഴലിക്കാറ്റ്. ഏഴ് മരണം റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും ഉൾപ്പെടുന്നു. തലസ്ഥാനമായ ധാക്ക, നാഗൽകോട്ട്, ചാർഫെസൻ,…

യൂറോപ്പ്: വിലക്കയറ്റം രൂക്ഷമായതോടെ യൂറോപ്പിൽ പ്രതിഷേധം കനക്കുന്നു. ദൈനംദിന ജീവിതം ദുസ്സഹമായതോടെ ആളുകൾ തെരുവിലിറങ്ങി. ഫ്രാൻസ്, റൊമാനിയ, ചെക്ക് റിപ്പബ്ലിക്ക്, ബ്രിട്ടൻ, ജർമ്മനി തുടങ്ങി യൂറോപ്പിലെ മിക്ക…

ലണ്ടൻ: ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ഇന്ന് ചുമതലയേൽക്കും. രാവിലെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാകും ചുമതലയേൽക്കുക.…

ഡൽഹി: ഇന്ത്യൻ വംശജനായ ഋഷി സുനകിനെ ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായതിന് ഊഷ്മളമായ അഭിനന്ദനങ്ങൾ, ആഗോള വിഷയങ്ങളിൽ ഒരുമിച്ച്…

ലണ്ടൻ: രാജ്യം നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കുമെന്ന് നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “മുൻ പ്രധാനമന്ത്രി…

ഇസ്ലാമാബാദ്: ഈ വർഷമാദ്യം പാകിസ്ഥാൻ സുരക്ഷാ ഏജൻസികൾ രാജ്യദ്രോഹക്കുറ്റം ചുമത്തിയ മാധ്യമപ്രവർത്തകൻ അർഷാദ് ഷെരീഫ്(49) കെനിയയിൽ വെടിവെച്ചു കൊല്ലപ്പെട്ടതായി ഭാര്യ ജാവേരിയ സിദ്ദീഖ് ട്വിറ്ററിൽ കുറിച്ചു. ഇമ്രാൻ…

റഷ്യ: സൈബീരിയയിൽ പരീക്ഷണ പറക്കലിനിടെ റഷ്യൻ യുദ്ധവിമാനം വീടിനുള്ളില്‍ തകര്‍ന്നു വീണു. റഷ്യൻ സൈന്യത്തിന്‍റെ സുഖോയ് യുദ്ധവിമാനമാണ് സൈബീരിയൻ നഗരമായ ഇർകുസ്കിലെ രണ്ട് നിലകളുള്ള വീട്ടിൽ പരീക്ഷണ…