Browsing: USA

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ നമ്മുടെ അനുയായികള്‍ ഉള്‍പ്പെടെ എല്ലാവരും കോവിഡ് വാക്‌സിനേഷനും, ബൂസ്റ്റര്‍ ഡോസും സ്വീകരിക്കണമെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ആഹ്വാനം ചെയ്തു. എന്നാല്‍ വാക്‌സിനേഷന്‍…

ലോക ജനത സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും, സന്ദേശങ്ങൾ കൈമാറിയും,  സമാധാനത്തിന്റെയും സഹവർതിത്വത്തിന്റെയും  പ്രതീകമായി നക്ഷത്രവിളക്കുകളും , ദീപാലങ്കാരങ്ങളും, സമ്മാനങ്ങളൊരുക്കിയും, ക്രിസ്തുമസ്സിനെയും പുതുവർഷത്തേയും  വരവേൽക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ലോക ജനത കോവിഡ് മൂലം  സാമ്പത്തികമായും, ആരോഗ്യപരമായും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്.…

ന്യൂയോർക്ക്: അരിസോണായിൽ ഡിസംബർ 30 മുതൽ നടക്കുന്ന കെ. എച്ച്. എൻ. എയുടെ പതിനൊന്നാമത് ഗ്ലോബൽ കൺവൻഷന്റെ ഭാഗമായി അടുത്ത വര്ഷങ്ങളിലേക്കുള്ള (2022-23) ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ രണ്ടുമാസക്കാലമായി നടന്നുവരുന്ന…

ന്യൂയോർക്ക്: യുഎഇയിലെ പ്രമുഖ വ്യവസായിയും  വിദ്യാഭ്യാസ  സംരംഭകനും, നിരവധി കാരുണ്യ പദ്ധതികളുടെ അമരക്കാരനുമായ പി എ ഇബ്രാഹിം ഹാജിയുടെ മാരണത്തിൽ ഫോമാ അഗാധമായ ദുഖവും, അനുശോചനവും രേഖപ്പെടുത്തി. ഇൻഡസ് വാഹന ഗ്രൂപ്പിന്റെ…

ന്യൂജേഴ്‌സി: വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജിയുടെ നിര്യാണം  മലയാളി സമൂഹത്തിന് തീരാ നഷ്ടമാണെന്ന് അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ്…

മിനിസോട്ട: ഹൊണ്ടൂറസ് ടൗണിൽ നിന്നും അമേരിക്കയിലെ മൂർഹെഡ്‍ലേക്കു കുടിയേറിയ ഒരു കുടുംബത്തിലെ  3 കുട്ടികൾപ്പെടെ ഏഴു പേരെ താമസിച്ചിരുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡിസംബർ 19 ഞായറാഴ്ച…

വാഷിംഗ്‌ടൺ: ഒമിക്രോണിനെകുറിച്ച് ആശങ്കപ്പെടണമെന്നും, പക്ഷേ പരിഭ്രാന്തരാകരുതെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിലോ, ബൂസ്റ്റർ ഡോസുകൾ എടുത്തിട്ടുണ്ടെങ്കിലോ ഉയർന്ന പരിരക്ഷയുണ്ടെന്നും, വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ, ഗുരുതരമായ…

ഹൂസ്റ്റൻ: കൊറോണ വൈറസ് കേസുകള്‍ അതിവേഗം വർധിച്ചുകൊണ്ടിരിക്കുമ്പോള്‍, ക്രിസ്തുമസിന് ഇത് വീണ്ടും വർധിക്കുമെന്നാണ് സൂചന. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപിച്ചാൽ ആശുപത്രികളെ സഹായിക്കാന്‍ 1000…

ഹൂസ്റ്റണ്‍: 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍വച്ച് നടന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ ഹൂസ്റ്റണ്‍ കിക്കോഫ് ഉജ്ജ്വലവിജയമായി. ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച്…

ഫ്‌ളോറിഡ: ഹെയ്ത്തി ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ അവസാന ബാച്ച് മിഷ്‌നറിമാരും ഒടുവില്‍ വിമോചിതരായി. 16 അമേരിക്കന്‍ മിഷനറിമാരേയും ഒരു കനേഡിയന്‍ മിഷനറിയും ഉള്‍പ്പെടെ 17 പേരെയാണ് ഒരു…