Browsing: USA

വാഷിങ്ടന്‍: ഒരു മാസത്തിലേറെയായി റഷ്യ യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് അമേരിക്കയില്‍ കുതിച്ചുയരുന്ന ഗ്യാസ് വില മൂലം പൊറുതി മുട്ടിയ ജനതക്ക് ആശ്വാസം നല്‍കുന്നതിന് 2022 ന്റെ അവശേഷിക്കുന്ന…

ഈശ്വരൻ കനിഞ്ഞു  നൽകിയ അനുഗ്രഹവും സമ്പത്തുമാണ് മക്കളെന്നു ചിന്തിക്കുന്ന എത്ര  മാതാപിതാക്കളുണ്ട്? അങ്ങനെയുള്ളവരെയാണ്  സമ്പന്നമായ മാതാപിതാക്കളുടെ  പട്ടികയിൽ  ആദ്യമായി ഉൾപ്പെടുത്തേണ്ടത്. കുഞ്ഞുങ്ങളെ ജീവനു തുല്യം സ്നേഹിക്കുകയും അവർക്ക് വേണ്ടി…

ഹൂസ്റ്റൺ: ഷിക്കാഗോ സീറോ മലബാർ രൂപതയിലെ പ്രധാനപ്പെട്ട ഇടവകകളിൽ  ഒന്നായ ഹൂസ്റ്റൺ  സെൻറ് ജോസഫ് സീറോ മലബാർ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആചരണം മാർച്ച് 19…

വാഷിങ്ടന്‍ : യൂറോപ്പില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കക്കാരോടു കരുതിയിരിക്കണമെന്നും എന്നാല്‍ പരിഭ്രാന്തരാകരുതെന്നും അമേരിക്കന്‍ സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി മുന്നറിയിപ്പു നല്‍കി. യുകെ,…

ഫിലഡല്‍ഫിയാ: സൗത്ത് ഫിലഡല്‍ഫിയ ഇന്റര്‍സ്റ്റേറ്റ് 95 ല്‍ തിങ്കളാഴ്ച രാവിലെ ഒരു വഴിയാത്രക്കാരനെ സഹായിക്കുകയായിരുന്നു രണ്ടു പെന്‍സില്‍വാനിയ സ്റ്റേറ്റ് ട്രൂപ്പര്‍മാരെ അതിവേഗം വന്നിരുന്ന ഒരു വാഹനം ഇടിച്ചു…

ന്യൂയോർക്ക് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ( ഒ.ഐ.സി.സി )യു. എസ്. എ നാഷണൽ  കമ്മറ്റി ഭാരവാഹികളുടെ  പട്ടികക്കു കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആരാധ്യനായ പ്രസിഡന്റ് കെ സുധാകരൻ മാർച്ച് 20 ഞായറാഴ്ച അംഗീകാരം നൽകിയതായി കെ പി സി…

ന്യൂയോർക്ക് : ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്‌മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക യോഗം സി എസ് ഐ…

ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ചാപ്റ്റർ  പ്രവർത്തനങ്ങൾ  വീണ്ടും സജീവമാകുന്നതിന്  മാർച്ച് 20 ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ…

കെന്റക്കി: സ്വവര്‍ഗ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച കെന്റാക്കി കൗണ്ടി മുന്‍ ക്ലാര്‍ക്ക് കിം ഡേവിസ് ഭരണഘടനാ ലംഘനം നടത്തിയതായി ഫെഡറല്‍ ജഡ്ജി ഡേവിഡ് ബണ്ണിങ് വെള്ളിയാഴ്ച…

ചിക്കാഗോ: 2022 സെപ്റ്റബംർ 2 മുതൽ 5 വരെ മെക്സിക്കോയിലെ കൻകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ചു നടക്കുന്ന ഫോമാ ഇന്റർ നാഷണൽ കൺവൻഷൻ വിജയമാക്കി തീർക്കുന്നതിന് ഫോമാ സെട്രൽ റീജിയൺ പ്രസിഡൻറ് ജോൺ പാട്ടപതിയുടെ…