Browsing: USA

പെന്‍സില്‍വാനിയ: പെന്‍സില്‍വാനിയയിലെ പോട്ട്‌സ്‌വില്ലി മൈനേഴ്‌സ് വില്ല എക്‌സിറ്റില്‍ തിങ്കളാഴ്ച ഉണ്ടായ കനത്ത ഹിമപാതത്തില്‍ 40ല്‍ പരം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 5 പേര്‍ മരിക്കുകയും, 23 പേര്‍ക്ക്…

വാഷിംഗ്ടണ്‍ ഡിസി: ദൈവത്തെ ഓര്‍ത്ത് ആ മനുഷ്യന്‍ അധികാരത്തില്‍ തുടരരുതെന്ന് (For God’s Sake, this man cannot remain in power) ബൈഡന്റെ പ്രസ്താവന വിവാദമായതിനെ…

ന്യൂയോർക്ക്: പ്രവർത്തന മികവുകൊണ്ടും, സുതാര്യത കൊണ്ടും, ഏറ്റെടുത്ത ജനസേവന- കാരുണ്യ പ്രവർത്തികളുടെ പൂർത്തീകരണം കൊണ്ടും, പ്രവാസി മലയാളികളുടെയും, അംഗസംഘടനകളുടെയും  പ്രിയപ്പെട്ട പ്രസ്ഥാനമായ  ഫോമായുടെ 2020-2022  സമിതിയുടെ ഇടക്കാല പൊതുയോഗം 2022 ഏപ്രിൽ മുപ്പതിന് ഫ്ലോറിഡയിലെ റ്റാമ്പായിൽ നടക്കും.…

വാഷിങ്ടന്‍: റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കണ്ടെത്തുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഐക്യരാഷ്ട്ര സഭയും നാറ്റോയും പരാജയപ്പെട്ട സാഹചര്യത്തില്‍ റഷ്യയില്‍ ഭരണം മാറുക എന്നത് അമേരിക്കയുടെ നയമല്ലെന്നു നാറ്റോയുടെ…

ടെക്‌സസ്: രണ്ടു ഡപ്യൂട്ടികള്‍ ചേര്‍ന്നു വെടിവച്ചു കൊലപ്പെടുത്തിയ ഗില്‍ബര്‍ട്ട് ഫ്‌ലോര്‍സിന്റെ കുടുംബാംഗങ്ങള്‍ക്ക് 10.37 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബാക്ലര്‍ കൗണ്ടി ജൂറി വിധിച്ചു. റോബര്‍ട്ട് ഡാഞ്ചസ്,…

സാലേം (ഒറിഗണ്‍): യുഎസിലെ ഒറിഗണ്‍ ശാലേം നോര്‍ത്ത് ഈസ്റ്റില്‍ ഭവനരഹിതര്‍ കൂട്ടമായി താമസിക്കുന്ന ക്യാംപിലേക്ക് വാഹനം ഇടിച്ചുകയറി നാലു പേര്‍ മരിച്ചു. മൂന്നുപേര്‍ക്കു പരുക്കേറ്റു. കേസില്‍ 24…

ലിന്‍കോള്‍ (നെബ്രസ്‌ക): നെബ്രസ്‌കായില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ജെഫ് ഫോര്‍ട്ടല്‍ബെറി തെരഞ്ഞെടുപ്പു ഫണ്ട് സമാഹരണത്തില്‍ തിരിമറി നടത്തുകയും എഫ്ബിഐ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാതെ കള്ളം…

വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്ന്‍ യുദ്ധം അനിശ്ചിതമായി തുടരുന്‌പോഴും അമേരിക്കന്‍ സൈന്യത്തെ യുക്രെയ്‌നിലേക്ക് അയയ്ക്കില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ബൈഡന്റെ പോളണ്ട് സന്ദര്‍ശനത്തോടനുബന്ധിച്ചു ഒരു പ്രസ്താവനക്ക്…

ന്യൂയോര്‍ക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയത്തിനുവേണ്ടി അരയും തലയും മുറുക്കി പ്രവര്‍ത്തനരംഗത്തെത്തിയ ഭൂരിപക്ഷം യുവജനങ്ങള്‍ക്കും ഇപ്പോള്‍ ബൈഡനിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നു ന്യൂയോര്‍ക്കില്‍നിന്നുള്ള ഡെമോക്രാറ്റിക് പ്രോഗ്രസീവ് വിഭാഗത്തിന്റെ ശബ്ദമായി…

ടെന്നസി നാഷ്‌വിൽ: 2017-ന്റെ അവസാനത്തിൽ, 75 വയസ്സുള്ള ചാർലിൻ മർഫിയുടെ മരണത്തിന്, മുൻ വാണ്ടർബിൽറ്റ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്റർ (വിയുഎംസി) നഴ്‌സ് റഡോണ്ട വോട്ടിന്റെ വിചാരണ നടപടി…