- ബഹ്റൈനിലെ എച്ച്.ബി.ഡി.സിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ 24 മണിക്കൂര്‍ സേവനം തുടങ്ങി
- ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം മോണ്ട്രിയലില് സ്ഥിതിവിവരക്കണക്ക് ശില്പശാല നടത്തി
- പഹല്‍ഗാം ഭീകരാക്രമണത്തിന് വഴി വച്ചത് സുരക്ഷാ വീഴ്ച , ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹ
- ‘സീസണ്‍സ്’ ടൂറിസം യാത്ര: മോസ്കോയിലെ റെഡ് സ്ക്വയറില്‍ ബഹ്റൈനി കുടുംബങ്ങള്‍ ദേശീയ പതാകയുയര്‍ത്തി
- പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി
- പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗം; സിസി മുകുന്ദനെ ഒഴിവാക്കിയതിൽ സിപിഐ
- നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി, കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം
- ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് യാത്രാവിവരണം പ്രകാശനം ചെയ്തു.
Browsing: USA
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി സംഘടനകളും, മലയാളി കുടുംബ ങ്ങളും ആവേശത്തോടെ കാത്തിരിക്കുന്ന മെക്സിക്കോയിലെ കൻകൂണിൽ വെച്ച് നടക്കുന്ന ഫോമയുടെ ഏഴാമത് രാജ്യാന്തര കുടുബ സംഗമത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ ഏകോപിക്കാൻ ജോയ് സാമുവേൽ ചെയർമാനായും,ശ്രീ ബൈജു വർഗ്ഗീസ് കൺവീനർ ആയും, പ്രവർത്തന മികവുകൊണ്ടും, പ്രതിഭകൊണ്ടും, കഴിവു തെളിയിച്ച അഞ്ചംഗ സമിതിയെ തെരെഞ്ഞെടുത്തു. സജൻ മൂലപ്ലാക്കൽ, സജീവ് വേലായുധൻ, സുനിത പിള്ള, സിമി സൈമൺ എന്നിവരാണ് മറ്റു സമിതിയംഗങ്ങൾ. നാല് രാവും പകലും നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിൽ പങ്കു ചേരാനുള്ളവരുടെയും, ഫോമയുടെ വരുംകാല ഭരണ സമിതിയെ തെരെഞ്ഞെടുക്കാനുള്ളവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുമുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുക എന്ന ദൗത്യമാണ് സമിതിക്കുള്ളത്. ഫോമയുടെ ആദ്യ രജിസ്ട്രേഷൻ കമ്മറ്റി ചെയർമാനാണു ജോയ് സാമുവേൽ ഹൂസ്റ്റണിലെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ഏജന്റും അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ സജീവ പ്രവർത്തകനുമായ ജോയ് ട്രസ്റ്റി ബോർഡ് അംഗം, വൈസ് പ്രസിഡന്റ് , ജോയിന്റ് ട്രഷറർ തുടങ്ങിയ നിലകളിൽ നേതൃത്വം വഹിച്ചിട്ടുണ്ട്. ഫോമയുടെ പ്രവർത്തകർക്കിടയിൽ ഏറെ സുപരിചിതനായ ബൈജു വർഗ്ഗീസ് അംഗസംഖ്യകൊണ്ടും, ദീർഘകാല സേവന പാരമ്പര്യവുമുള്ള കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി ( KANJ ) യുടെ ജനറൽ സെക്രട്ടറിയായി രണ്ടു തവണ പ്രവർത്തിച്ചു ശ്രദ്ധേയനായ വ്യക്തിയാണ്. നിലവിൽ ഫോമയുടെ മിഡ്-അറ്റലാന്റിക് മേഖലയുടെ റീജിയണൽ വൈസ് പ്രസിഡന്റാണ്. 2018 ലെ ഷിക്കാഗോ കൺവെൻഷൻ രജിസ്‌ട്രേഷൻ കമ്മറ്റിയംഗമായി പ്രവർത്തിച്ചു പരിചയവുമുണ്ട്. 14 വർഷമായി മങ്കയുടെ സജീവ സാന്നിദ്ധ്യമായ സജൻ മൂലപ്ലാക്കൽ ആണ് കോ-ചെയർ. മങ്ക ബോർഡ് ഡയറക്ടർ, ട്രഷറർ ,പ്രസിഡന്റ് എന്നിങ്ങനെ നിരവധി പദവികളിൽ നേതൃത്വം അനുഷ്ടിച്ചിട്ടുണ്ട്. ഒരു തികഞ്ഞ കലാസ്വാദകനായ സജൻ ബേ മലയാളി , തപസ്യ ആര്ട്ട് ഓഫ് സാൻ ഫ്രാൻസികോ തുടങ്ങിയ സംഘടനകളിലും സജീവമായി പ്രവർത്തിക്കുന്നു.…
രണ്ടു വർഷമായി ആഗോള ജനതയെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുകയും, ലക്ഷകണക്കിനാളുകളുടെ ജീവൻ അപഹരിച്ചതിലൂടെ മാതാപിതാക്കൾ നഷ്ടപെട്ട മക്കളെയും,മക്കൾ നഷ്ടപെട്ട മാതാപിതാക്കളെയും,ഭാര്യമാർ നഷ്ടപെട്ട ഭർത്താക്കന്മാരേയും ,ഭർത്താക്കന്മാർ നഷ്ടപെട്ട ഭാര്യമാരെയും…
ഡാളസ്: ടെക്സസ് സംസ്ഥാനത്ത് 2022 ല്‍ ആദ്യമായി വെസ്റ്റ് നൈല്‍ വൈറസ് ഡാളസില്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പു അധികൃതര്‍. ഡാളസ് കൗണ്ടിയിലെ താമസക്കാരനായ ഒരാള്‍ക്കാണ് വൈറസ് കണ്ടെത്തിയതെന്ന്…
ഒക്കലഹോമ: അമേരിക്കയിലെ തന്നെ ഏറ്റവും പ്രധാന ‘പ്രൊലൈഫ്’ സംസ്ഥാനമായി അറിയപ്പെടുന്ന ഒക്കലഹോമയില്‍ ഏതാണ്ട് പൂര്‍ണതോതിലുള്ള ഗര്‍ഭഛിദ്ര നിരോധന ബില്ലില്‍ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് ഒപ്പുവച്ചു. ഗര്‍ഭഛിദ്ര നിരോധന…
ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തില്‍ സാമ്പത്തിക തിരിമറിയില്‍് ആരോപണ വിധേയനാകുകയും, പിന്നീട് അറസ്റ്റിലാവുകയും ചെയ്ത ന്യൂയോര്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ ബ്രയാന്‍ ബെഞ്ചമിന്‍ രാജിവെച്ചു. ഏപ്രില്‍ 12 ചൊവ്വാഴ്ചയായിരുന്നു…
ആര്‍ലിംഗ്ടണ്‍ (ഡാളസ്): തിങ്കളാഴ്ച ആര്‍ലിംഗ്ടണിലെ ഒരു വീട്ടില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്തുന്നതിനിടയില്‍ മൂന്ന് കുടുംബാംഗങ്ങള്‍ക്ക് വെടിയേറ്റു- വെടിയേറ്റവരില്‍ രണ്ടു പേര്‍ മരിച്ചതായും, മൂന്നാമതൊരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍…
ഫിലാഡല്‍ഫിയ: പത്തു ദിവസത്തിനുള്ളില്‍ കോവിഡ് വ്യാപനം 50 ശതമാനം വര്‍ദ്ധനവ്. അടിയന്തിരമായി ഇന്‍ഡോര്‍ മാസ്‌ക് ധരിക്കണമെന്ന തീരുമാനവുമായി ഫിലഡല്‍ഫിയ സിറ്റി. ഏപ്രില്‍ 11 ന് തിങ്കളാഴ്ചയാണ്. ഇതു…
ഡാലസ്: റഷ്യ– യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള ഓയിൽ ഇറക്കുമതി അമേരിക്ക നിർത്തിവച്ചതിനെ തുടർന്നു കുതിച്ചുയർന്ന ഓയിൽ വിലയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഗ്യാലന് 90 സെന്റ്, ഒരു…
ന്യൂയോർക്ക്: ന്യൂയോര്‍ക്കിലെ ഭൂഗര്‍ഭ റെയില്‍വേ സ്‌റ്റേഷനില്‍ വെടിവയ്പ്. മൂഖം മൂടി ധരിച്ചെത്തിയ അജ്ഞാതന്‍ ട്രെയിനിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് വെടിവെയ്പ്പില്‍ പരിക്ക് ഏറ്റു. സ്‌ഫോടനം…
ഓസ്റ്റിന്‍: ഫെഡറല്‍ ഗവണ്‍മെന്റിന്റെ തീരുമാനമനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ച അനധികൃത കുടിയേറ്റക്കാരില്‍ ടെക്‌സസ് സംസ്ഥാനത്ത് എത്തിച്ചേര്‍ന്നവരെ വാഷിംഗ്ടണ്‍ ഡി.സിയിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ ടെക്‌സസ് ഗവര്‍ണര്‍ സ്വീകരിച്ചു തുടങ്ങി…