Browsing: USA

ഒക്ലഹോമ: ഡാലസില്‍ ബാസ്‌കറ്റ് ബോള്‍ മത്സരത്തിനു ശേഷം കാണാതായ 15 വയസ്സുകാരിയെ കണ്ടെത്തി. ഏപ്രില്‍ 8നു കാണാതായ നാറ്റ്‌ലി ക്രാമറെ എന്ന പെണ്‍കുട്ടിയെ ഏപ്രില്‍ 18 തിങ്കളാഴ്ച…

വാഷിങ്ടന്‍ ഡി സി: ഇന്ത്യന്‍ അമേരിക്കന്‍ നയതന്ത്രജ്ഞ രചന സച്ച്‌ദേവനെ മാലി അംബാസഡറായി പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്തു.കുവൈത്ത് യുഎസ് എംബസിയിലും ഇന്ത്യയില്‍ യുഎസ് കോണ്‍സുലര്‍ ജനറലായും…

ഫ്‌ലോറിഡാ: വിമാനത്തിലും ട്രെയ്‌നിലും ബസിലും സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന ഫെഡറല്‍ ഗവണ്‍മെന്റ് തീരുമാനം ഫ്‌ലോറിഡാ ഫെഡറല്‍ ജഡ്ജി തള്ളിയതോടെ വിമാനത്തില്‍ ഇനി മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് യുഎസ്…

ഡാലസ്: മെഡിക്കല്‍ സിറ്റി ഓഫ് പ്ലാനോയില്‍ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തില്‍ നഴ്സ് ആയി ജോലി ചെയ്യുന്ന ലാലി ജോസഫ് ഡെയ്സി അവാര്‍ഡിന് അര്‍ഹയായി. ജെ.…

കാലാവസ്ഥാ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനെ പറ്റിയാണ് ഇന്ന് ലോക രാജ്യങ്ങൾ സംസാരിക്കുന്നത്. അത് അങ്ങനെ തന്നെ വേണമല്ലോ. ഒരു ലോകം മാത്രമാണ് നമുക്കുള്ളത്, നമ്മുടെ ലോകം അപകടത്തിലാണ്.…

പിറ്റസ്ബർഗ്: സൗത്ത്കരോലിന,പിറ്റ്സ്ബർഗ്‌ , ഹാംപ്ടണ്‍ കൗണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ ഈസ്റ്റര്‍ വാരാന്ത്യത്തില്‍  നടന്ന മൂന്ന് മാസ്സ് ഷൂട്ടിങ്ങിൽ രണ്ടു കൗമാരക്കാർ  മരിക്കുകയും 30  പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി…

മില്‍വാക്കി: രണ്ടു ഭവനഭേദനം, ലൈംഗീകപീഡനം തുടങ്ങിയ കേസുകളില്‍ പ്രതിയായ ഡാറില്‍ ഡ്വയ്ന്‍ ഹോളൊവെക്ക് കോടതി വിധിച്ചത് 120 വര്‍ഷത്തെ തടവ് ശിക്ഷ.1993-ല്‍ നടന്ന സംഭവത്തില്‍ ശിക്ഷ വിധിക്കുമ്പോള്‍…

ഡാളസ്: യേശുക്രിസ്തു ഉയർത്തെഴുന്നേറ്റിരിക്കുന്നുവെന്നതാണ് ഈസ്റ്ററിന്റെ എക്കാലത്തെയും സന്ദേശം.  ഉയർപ് മരണത്തിന്റെ ശക്തിയിൽമേലുള്ള വിജയമാണ്, ജീവൻറെ സാധ്യതയെ ഹനിക്കുവാൻ  ഒരു ശക്തിക്കും സാധിക്കുകയില്ല. കല്ലറയുടെ മൂടിയും, വലിയ കല്ലും, മുദ്രയും താത്കാലികമായി…

വാഷിംഗ്ടൺ: അവസാന തീര്‍ത്ഥങ്കരൻ  വര്‍ദ്ധമാന മഹാവീരന്‍റെ ജന്മദിനമായി  ഈ വര്ഷം ഏപ്രിൽ 14നു ജൈനമത വിശ്വാസികള്‍ ആഘോഷിക്കുന്ന മഹാവീര ജയന്തി ദിനത്തിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ…

ഡാളസ്: പി എം എഫ് ജി സി സി കോൺഫറൻസും, ഗ്ലോബൽ ഫെസ്റ്റും ഒരുമിച്ച് “2022 ഫിഫ വേൾഡ്കപ്” ആദിദേയരാജ്യമായ ഖത്തറിൽ വെച്ച് 2022 മെയ് 20 വെള്ളിയാഴ്ച നടത്തുമെന്ന്  പി എം എഫ് ഗ്ലോബൽ പ്രസിഡണ്ടുംപരിപാടിയുടെ മുഖ്യ കോർഡിനേറ്ററും ആയ എം പീ സലീം അറിയിച്ചു. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ഡോക്ടർ ദീപക് മിത്തൽ മുഖ്യ അഥിതി ആയി പ്രോഗ്രാം ഉൽഘടനം നിർവഹിക്കുന്ന ചടങ്ങിൽ വിശിഷ്ടഅതിഥികളായി അമേരിക്കയിൽ നിന്നും ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്,  ഓസ്ട്രിയയിൽ നിന്ന്  ഗ്ലോബൽ ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ ജോർജ് പടികകുടി, ഗ്ലോബൽ ഡയറക്ടർ ബോർഡ് മെമ്പർ ശ്രീസാബു ചെറിയാൻ, ഡയറക്ടർ ബോർഡ് ശ്രീ ബിജു കർണൻ, സൗദി അറേബ്യയിൽ നിന്ന് ഗ്ലോബൽ ട്രഷറർ ശ്രീസ്റ്റീഫൻ കോട്ടയം വിയന്നയിൽ നിന്ന് ഗ്ലോബൽ വൈസ് പ്രസിഡണ്ട് ശ്രീ സാജൻ പട്ടേരി, യു എസിലെ ഡാലസിൽനിന്നും ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ ശ്രീ പി പി ചെറിയാൻ എന്നീ നേതാക്കൾ എത്തുന്നു ഏവരെയുംസ്വാഗതം ചെയ്യുവാൻ യു കെ യിൽ നിന്നും  പി എം എഫ് ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ വര്ഗീസ് ജോൺ , ജിസി സി രാജ്യങ്ങളിലെ സംഘടന നേതാക്കളും, നാട്ടിലും, ഖത്തറിലും മറ്റു വിവിധ തലങ്ങളിലുള്ള സാമൂഹ്യസാംസ്‌കാരിക നായകന്മാരും പങ്കെടുക്കും. ഗാന്ധി ജയന്തിയോടനുബന്ധിച്ചു പി എം എഫ് ഗ്ലോബൽ സർഗവേദി 2021 നടത്തിയ വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായി സ്നേഹപൂർവ്വം ബാപ്പുജി എന്ന പ്രസംഗ, പ്രബന്ധ മത്സര വിജയികൾക്ക് ഇന്ത്യൻ അംബാസിഡർ അവാർഡുകൾവിതരണം ചെയ്യും, കൂടാതെ ഖത്തറിലെ പി എം എഫ് അംഗങ്ങൾക്ക് ഇന്ത്യൻ എംബസ്സിയുടെ കീഴിലുള്ള ലൈഫ്മെഡിക്കൽ ഇൻഷുറൻസിന്റെ അംഗത്വ വിതരണ കാമ്പയിനും നോർക്ക ഐ ഡി കാമ്പയിനും നടക്കും, കൂടാതെമറ്റു ജി സി സി രാജ്യങ്ങളിലെ സംഘടന പുനഃക്രമീകരണവും, ഡിജിറ്റൽ ഐ ഡി നടപ്പിലാക്കാനുള്ള ശ്രമവും ഉണ്ടാകും. അതോടൊപ്പം കോവിഡ് കാലത്തു സംഘടനക്കൊപ്പം നിന്ന് പ്രവർത്തിച്ചവരെയും, ആരോഗ്യ പ്രവർത്തകരെയും, ഉക്രൈനിലെ വിദ്യാർത്ഥികളെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനു സമാനതകൾ ഇല്ലാത്ത പ്രവർത്തനം നടത്തിയവരെയും പ്രത്യേകം ആദരിക്കുകയും…