Browsing: USA

ഡാലസ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് 2023 വർഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു. ദിനേഷ് ഹുഡാ പ്രസിഡന്റ്, ജസ്റ്റിൻ വർഗീസ് സെക്രട്ടറി, സുഷമ മൽഹോത്ര (പ്രസിഡന്റ് ഇലക്ട്ട്),…

ഇല്ലിനോയ്: സെമി ഓ്‌ട്ടോമാറ്റിക് തോക്കുകള്‍ വില്‍ക്കുന്നതും, കൈവശം വക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ചിക്കാഗോ ഗവര്‍ണ്ണര്‍ പ്രിറ്റ്‌സ്‌ക്കര്‍ ജനുവരി 10 ചൊവ്വാഴ്ച വൈകീട്ട് ഒപ്പുവെച്ചു. ഇത്തരത്തിലുള്ള നിയമം പാസ്സാക്കുന്ന…

വാഷിങ്ടൻ : നാഷനൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ ചീഫ് ടെക്നോളോജിസ്റ്റായി ഇന്ത്യൻ അമേരിക്കൻ എയ്റോ സ്പേസ് ഇൻഡസ്ട്രി വിദഗ്ദൻ എ. സി. ചരണ്യ ചുമതലയേറ്റു. സ്പേസ് ഏജൻസി…

ഹണ്ട്‌സ് വില്ല(റാക്‌സ്): വിവാഹ മോചനവും, കസ്റ്റഡി തര്‍ക്കവും മൂലം ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്തിയ മുന്‍ പോലീസ് ഓഫീസറും ഭര്‍ത്താവുമായ റോബര്‍ട്ട് ഫ്രട്ടോയുടെ(65) വധശിക്ഷ ജനുവരി…

വാഷിങ്ടൻ ഡി സി: വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും വിരമിക്കുമ്പോൾ ഗവൺമെന്റ് രേഖകളും ക്ലാസിഫൈഡ് ഡോക്മെന്റ്സും സ്വകാര്യ ഓഫിസിലേക്ക് മാറ്റിയെന്ന ആരോപണം തന്നെ അതിശയിപ്പിക്കുന്നതായി ബൈഡൻ പറഞ്ഞു.…

ഓക്‌ലഹോമ: ഓക്‌ലഹോമയിലെ തുൾസായിൽ 9 വയസ്സുള്ള സഹോദരനെ കുത്തികൊലപ്പെടുത്തിയ കേസിൽ 12 വയസ്സുള്ള സഹോദരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വാരാന്ത്യമാണ് ദുഃഖകരമായ വാർത്ത പുറംലോകത്തെ അറിയിച്ചത്. തുൾസ…

ഡാളസ് : തെരുവോരങ്ങളിലും, പൊതുസ്ഥലങ്ങളിലും ഭിക്ഷാടനം നിരോധിച്ച ഡാളസ് കൗണ്ടി ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് ടെക്‌സസ് സിവില്‍ റൈറ്റ്‌സ് പ്രൊജക്റ്റ് അറ്റോര്‍ണി ട്രാവിസ് ഫിഫി ലൊസ്യൂട്ട് ഫയല്‍…

വാഷിങ്ടൻ : യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറായി തിരഞ്ഞെടുത്തതിനു റിപ്പബ്ലിക്കൻ അംഗങ്ങളെയും പ്രത്യേകിച്ച് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും അഭിനന്ദിച്ചും നന്ദി പറഞ്ഞ് കെവിൻ മക്കാർത്തി. തന്റെ…

യൂ​ട്ടാ: ഭാ​ര്യ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു കോ​ട​തി​യ സ​മീ​പി​ച്ച​തി​ൽ പ്ര​കോ​പി​ത​നാ​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ​യും അ​ഞ്ചു മ​ക്ക​ളെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി. മൈ​ക്കി​ൾ ഹെ​യ്റ്റ് എ​ന്ന 42കാ​ര​നാ​ണ് ബു​ധ​നാ​ഴ്ച…

ഡിട്രോയിറ്റ് : ജനുവരി  13  ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ ഡോ ഡോ ബേബി സാം സാമുവേൽ  മുഖ്യ പ്രഭാഷണം നടത്തുന്നു.  എഴുത്തുകാരൻ, പ്രഭാഷകൻ, ഇന്ത്യൻ സ്കൂൾസ് ഇൻ…