Browsing: USA

ഹാരിസ് കൗണ്ടി(ഹൂസ്റ്റന്‍): കോവിഡ് വാക്‌സീന്‍ ആദ്യ ഡോസ് സ്വീകരിക്കുന്നവര്‍ക്ക് ഇന്‍സെന്റീവായി 100 ഡോളര്‍ പ്രഖ്യാപിച്ചതോടെ പ്രതിദിനം വാക്‌സിനേറ്റ് ചെയ്യുന്നവരുടെ എണ്ണത്തില്‍ 708 ശതമാനം വര്‍ധനവുണ്ടായതായി ഹാരിസ് കൗണ്ടി…

കാബൂള്‍: അഫ്ഗാനിസ്താൻ തലസ്ഥാനമായ  കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ രണ്ടു ചാവേർ സ്ഫോടനത്തിൽ 13  അമേരിക്കൻ സൈനികറുൾപ്പെടെ 73 പേരോളം കൊല്ലപ്പെട്ടതായി  ഇന്ന് ഉച്ചക്ക്‌ കാബൂലിന്റെ ചുമതലയുള്ള  യു…

പത്തനാപുരം ഗാന്ധിഭവനിൽ നിരാശ്രയരും നിരാലംബരുമായ അന്തേവാസികൾക്ക് ഫോമാ നൽകിയ ഓണക്കോടിയുടെ വിതരണവും, ഓണ സദ്യയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു. സാഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും, സാന്ത്വനത്തിന്റെയും പരസ്പര സഹവർത്തിത്വത്തിന്റെയും ഉജ്ജ്വല…

ഒറിഗണ്‍: ഒറിഗണ്‍ സംസ്ഥാനത്ത് ഡല്‍റ്റാ വേരിയന്റിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കുന്നതിന് ഗവര്‍ണ്ണര്‍ കേറ്റ് ബ്രൗണ്‍ പൊതുസ്ഥലങ്ങളിലും മാസ്‌ക്ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. ആഗസ്റ്റ് 27 വെള്ളിയാഴ്ച മുതല്‍ ഉത്തരവ്…

മിഷിഗണ്‍ : മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രച്ചന്‍ വിറ്റ്മറെ തട്ടിക്കൊണ്ടുപോകുന്നതിന് ഗൂഡാലോചന നടത്തിയ കേസില്‍ പ്രതിയായ 25 വയസ്സുകാരന്‍ ടൈ ഗാര്‍ബിനെ 6 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് യു.എസ്…

അലബാമ: ഉദരത്തില്‍ വളരുന്ന കുഞ്ഞിന് ആപത്തുണ്ടാകുമോ എന്ന ഭയത്താല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് നീട്ടി വച്ച നഴ്സായ മാതാവും കുഞ്ഞും ഒടുവില്‍ കോവിഡ് ബാധിച്ച് മരിച്ചു .…

കേരളത്തിൽ നാടൻപാട്ടുകൾ പാടിയും അവതരിപ്പിച്ചും ഉപജീവനം ചെയ്യുകയും, പ്രാചീനകലാരൂപങ്ങളെ നിലനിർത്താൻ സജീവമായി പ്രവർത്തിക്കുന്ന കേരളത്തിലെ കലാകാരന്മാർക്ക് ഫോമാ ഹെല്പിങ് ഹാന്റ് ഓണക്കിറ്റുകൾ വിതരണം ചെയ്തു. നൂറു കുടുംബങ്ങൾക്കാണ്…

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഗ്രോട്ടോ റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരെ തോക്കു ചൂണ്ടി കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ടു കവര്‍ച്ചക്കാരില്‍ ഒരാള്‍ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഭക്ഷണം…

പാംബീച്ച് കൗണ്ടി(ഫ്‌ളോറിഡാ): വാക്‌സിനേറ്റ് ചെയ്യാത്ത രോഗികളുടെ വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു പാം ബീച്ച് ഗാര്‍ഡന്‍സിലെ വിവിധ ആശുപത്രികളിലേയും, ഓഫീസുകളിലേയും ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌ക്കരിച്ചു. തിങ്കളാഴ്ച രാവിലെയാണ് എഴുപത്തിയഞ്ചോളം ഡോക്ടര്‍മാര്‍…

വാഷിംഗ്ടണ്‍ ഡി.സി : മെക്‌സിക്കോ – യു.എസ് അതിര്‍ത്തിയില്‍ അമേരിക്കയിലേക്കുള്ള പ്രവേശനവും പ്രതീക്ഷിച്ചു കഴിയുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ നിരാശയിലാക്കി ട്രംപ് കൊണ്ട് വന്ന ‘റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ’…