Browsing: USA

വാഷിംഗ്ടണ്‍: കാബൂളില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മറീന്‍ റൈലിയുടെ മാതാവ് ബൈഡനെതിരേ പൊട്ടിത്തെറിച്ചു. ബൈഡന് വോട്ട് ചെയ്ത വോട്ടര്‍മാരാണ് എന്റെ മകന്റെ മരണത്തിന് ഉത്തരവാദിയെന്ന് “വില്‍ക്കൊ മജോറിറ്റി’ ഷോയില്‍…

സാന്‍ ആഞ്ചലോ : ടെക്‌സസിലെ വിവിധ കേന്ദ്രങ്ങളില്‍ മാസ്കിനെതിരെയും കോവിഡ് നിയന്ത്രണങ്ങള്‍ക്ക് എതിരെയും ആളുകളെ കൂട്ടി പ്രക്ഷോഭം നയിച്ച കാലേബ് വാലസ് (30) ഒരു മാസത്തോളം കോവിഡിനോട്…

ഹൂസ്റ്റൻ ∙ കേരളാ ഡിബേറ്റ് ഫോറം യുഎസ്എ ഓണമഹോത്സവം കേരളത്തനിമയുള്ള വിവിധ പരിപാടികളോടെ വെര്‍ച്വല്‍ ആയി സൂം പ്ലാറ്റ്ഫോമില്‍ സെപ്റ്റംബര്‍ നാലിന് ശനിയാഴ്ച രാവിലെ 11 മണി…

ഡാളസ്സ് : അഫ്ഗാനിസ്ഥാനിലെ സ്ഫോടനാത്മകമായ അന്തരീക്ഷത്തിൽ നിന്നും ജീവനെങ്കിലും രക്ഷിക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ അഫ്ഗാൻ വിടുന്നതിനു ശ്രമിക്കുമ്പോൾ അവരെ സഹായിക്കുന്നതിന് ബൈഡൻ ഭരണകൂടം ആവശ്യമായ സമയങ്ങൾ ചെയ്തു കൊടുക്കണമെന്ന്…

ഡാളസ് :ഡാളസ് സൗഹൃദ വേദിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 5 ഞയറാഴ്ച്ച വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്നു. സൂം പ്ലാറ്റുഫോം വഴി സംഘടിപ്പിക്കുന്ന ആഘോഷ…

ഹൂസ്റ്റണ്‍: ഇന്റർനാഷനൽ പ്രയർ ലൈൻ ആഗസ്ത് 31നു സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ നീതി പ്രസാദ് വചന പ്രഘോഷണം നടത്തുന്നു.നോർത്ത് അമേരിക്ക ഭദ്രാസന പ്രോഗ്രാം ഡയറക്ടറും കണക്ടിക്കട്ട് ജെറുസലേം…

വാഷിംഗ്ടണ്‍ ഡി.സി: അഫ്ഗാനിസ്ഥാനില്‍ ഇന്നലെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ യു.എസ്. സൈനികര്‍ മരിക്കുന്നതിനിടയായ സംഭവത്തില്‍ ഉത്തരവാദിയായവര്‍ക്ക് ഞങ്ങള്‍ മാപ്പു നല്‍കില്ലെന്നും, തിരിച്ചടിക്കുമെന്നും പ്രതിജ്ഞയെടുത്ത് ബൈഡന്‍. ബൈഡന്റെ പ്രസ്താവന പുറത്തുവന്ന്…

കാബൂൾ: അമേരിക്കൻ സൈനികരെ വീണ്ടും ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി യു.എസ്. എംബസി. കാബൂൾ വിമാനത്താവളത്തിലെ നാല് കവാടങ്ങളിലുമായി തങ്ങിയിരിക്കുന്ന എല്ലാ അമേരിക്കൻ പൗരന്മാരോടും ഉടൻ സ്ഥലത്തുനിന്നും മാറണമെന്നാണ് നിർദ്ദേശം.…

ഓസ്റ്റിന്‍ : ടെക്‌സസില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായതും ആശുപത്രികളില്‍ ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരെ ലഭിക്കാത്തതുമായ സാഹചര്യത്തില്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും 8100 നഴ്‌സുമാര്‍, റസ്പിറ്റോറി ടെക്‌നീഷ്യന്മാര്‍ എന്നിവരെ…

ഫ്‌ളോറിഡാ: ഫ്‌ളോറിഡാ സംസ്ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ചതിനുശേഷം ആദ്യമായി 901 പേര്‍ ഒരൊറ്റ ദിവസം കോവിഡ് ബാധിച്ച് മരിച്ചതായി സി.ഡി.സിയുടെ കോവിഡ് ഡാറ്റായില്‍ ചൂണ്ടികാണിക്കുന്നു. ആഗസ്റ്റ് 26 വ്യാഴാഴ്ച…