Browsing: USA

അലബാമ: ഉദരത്തില്‍ വളരുന്ന കുഞ്ഞിന് ആപത്തുണ്ടാകുമോ എന്ന ഭയത്താല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് നീട്ടി വച്ച നഴ്സായ മാതാവും കുഞ്ഞും ഒടുവില്‍ കോവിഡ് ബാധിച്ച് മരിച്ചു .…

കേരളത്തിൽ നാടൻപാട്ടുകൾ പാടിയും അവതരിപ്പിച്ചും ഉപജീവനം ചെയ്യുകയും, പ്രാചീനകലാരൂപങ്ങളെ നിലനിർത്താൻ സജീവമായി പ്രവർത്തിക്കുന്ന കേരളത്തിലെ കലാകാരന്മാർക്ക് ഫോമാ ഹെല്പിങ് ഹാന്റ് ഓണക്കിറ്റുകൾ വിതരണം ചെയ്തു. നൂറു കുടുംബങ്ങൾക്കാണ്…

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഗ്രോട്ടോ റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരെ തോക്കു ചൂണ്ടി കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ടു കവര്‍ച്ചക്കാരില്‍ ഒരാള്‍ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഭക്ഷണം…

പാംബീച്ച് കൗണ്ടി(ഫ്‌ളോറിഡാ): വാക്‌സിനേറ്റ് ചെയ്യാത്ത രോഗികളുടെ വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു പാം ബീച്ച് ഗാര്‍ഡന്‍സിലെ വിവിധ ആശുപത്രികളിലേയും, ഓഫീസുകളിലേയും ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌ക്കരിച്ചു. തിങ്കളാഴ്ച രാവിലെയാണ് എഴുപത്തിയഞ്ചോളം ഡോക്ടര്‍മാര്‍…

വാഷിംഗ്ടണ്‍ ഡി.സി : മെക്‌സിക്കോ – യു.എസ് അതിര്‍ത്തിയില്‍ അമേരിക്കയിലേക്കുള്ള പ്രവേശനവും പ്രതീക്ഷിച്ചു കഴിയുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ നിരാശയിലാക്കി ട്രംപ് കൊണ്ട് വന്ന ‘റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ’…

യൂട്ട : നാല് മാസം മുന്‍പ് വിവാഹിതരായ ദമ്പതികളെ യൂട്ട ആര്‍ച്ചസ് നാഷണല്‍ പാര്‍ക്കില്‍ വാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി . ആഗസ്‌ററ് 14 നാണ്…

സിംഗപ്പൂര്‍:  അഫ്ഗാനില്‍ കുടുങ്ങിപ്പോയ അമേരിക്കന്‍ പൗരന്മാരേയും, സഖ്യ കക്ഷി പൗരന്മാരേയും ഒഴിവാക്കുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്ന് കമലാഹാരിസ്. ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ തിങ്കളാഴ്ച സിംഗപ്പൂരില്‍ നടത്തിയ വാര്‍ത്താ…

ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ഔദ്യോഗീകാ പ്രസിദ്ധീകരണമായ ‘മെസഞ്ചര്‍’ ദിനാചരണം ആഗസ്റ്റ് 22ന് ഭദ്രാസനാതിർത്തിയിലുള്ള എല്ലാ ഇടവകളിലും ആഘോഷിച്ചു.സെപ്റ്റംബര്‍ 30 വരെ ഇതിന്റെ…

മസ്കിറ്റ് (ഡാളസ് ):  ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ ആഗസ്ത് 22 ഞായറാഴ്ച വിശുദ്ധ കുർബാനക്കുശേഷം സംഘടിപ്പിച്ച കാർഷീക വിഭവങ്ങളാൽ സമ്പന്നമായ ആദ്യഫല ശേഖരം കഴിഞ്ഞ…

ഓസ്റ്റിന്‍::ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് കോവിഡ് വിമുക്തനായി..ഇന്നു (ഞായറാഴ്ച} നടത്തിയ പരിശോധനയിലാണ് കോവിഡ് നെഗറ്റീവാണെന്നു കണ്ടെത്തിയതെന്നു അഞ്ചു മണിക് ഗവര്‍ണര്‍ ട്വിറ്ററിൽ കുറിച്ച് .നാലു ദിവസത്തിന് മുൻപാണ് കോവിഡ് സ്ഥിരീകരിച്ചതെങ്കിലും .രോഗത്തിന്റ…