Browsing: USA

ഡാളസ്: അലബാമയില്‍ വിവാഹാഹിതരായ ഡാളസില്‍ നിന്നുള്ള ദമ്പതിമാരുടെ വിവാഹ ആല്‍ബം കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 1000 ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് ദമ്പതിമാര്‍ .ഇവരുടെ വിവാഹത്തിന്റെ ഫോട്ടോഗ്രാഫര്‍ അലബാമയില്‍ നിന്നും…

ന്യൂയോർക്ക്: മന്‍ഹാട്ടന്‍ യൂണിയന്‍ സ്ക്വയറില്‍ സ്ഥാപിച്ചിരുന്ന ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ പ്രതിമയില്‍ നീല പെയിന്റ് ഒഴിച്ചു വികൃതമാക്കിയതായി പോലീസ് പറഞ്ഞു. ഒക്ടോബര്‍ 2 ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു…

യൂട്ട: സെപ്റ്റംബര്‍ 20 മുതല്‍ കാണാതായ പതിനേഴ്‌സ് വയസ്സുള്ള മകളെ ആരോ തട്ടികൊണ്ടു പോയതാകാമെന്ന് മാതാവ്. യൂട്ടായിലുള്ള വീട്ടില്‍ നിന്നാണ് സെപ്റ്റംബര്‍ 20ന് പതിനേഴ് വയസ്സുള്ള മോര്‍ഗന്‍…

ചിക്കാഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ കേരള, ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്ത്വത്തിൽ ഭാരതത്തിന്റെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിജിയുടെ 152 ആം ജൻമദിനം ചിക്കാഗോയുടെ സബര്ബന് സിറ്റിയായ സ്‌കോക്കിയിലുള്ള മഹാത്മാ ഗാന്ധി…

വാഷിംഗ്ടണ്‍ ഡി. സി : കോവിഡ് 19 മഹാമാരിയില്‍ അമേരിക്കയില്‍ ജീവന്‍ നഷ്ടപ്പട്ടവരുടെ എണ്ണം 700,000 കവിഞ്ഞു. ബോസ്റ്റണിലെ ജനസംഖ്യയെക്കാള്‍ കൂടുതല്‍ പേര്‍ കോവിഡ് മഹാമാരിയില്‍ മരിക്കാനിടയായതില്‍…

ഫ്‌ളോറിഡ: സെപ്റ്റംബര്‍ 24 മുതല്‍ കാണാതായ കോളജ് വിദ്യാര്‍ത്ഥിനി മിയാ മാര്‍കാനയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ശനിയാഴ്ച (ഒക്ടോബര്‍2) ഓറഞ്ച് കൗണ്ടിയിലെ അപ്പാര്‍ട്ട്‌മെന്റിനു സമീപം കണ്ടെത്തിയതായി ഷെറിഫ് ജോണ്‍…

നോര്‍ഫോള്‍ക്ക് (വെര്‍ജീനിയ): അര നൂറ്റാണ്ട്കാലം 700 ക്ലബിന്റെ നെടുനായകത്വം വഹിച്ച പാറ്റ് റോബര്‍ട്ടസണ്‍ (91) സ്ഥാനമൊഴിയുന്നതായി ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വര്‍ക്ക് CBN) ഒക്ടോബര്‍ 1 ന് ഔദ്യോഗികമായി…

വാഷിങ്ടന്‍: ലിന്‍വുഡ് ഗ്യാസ് സ്‌റ്റേഷനില്‍ മോഷണ ശ്രമത്തിനിടെ ഇന്ത്യന്‍ വംശജനും ഗ്യാസ് സ്‌റ്റേഷന്‍ ജീവനക്കാരനുമായ തേജ്പാല്‍ സിങ് (60) അക്രമിയുടെ വെടിയേറ്റ് മരിച്ചു. സെപ്റ്റംബര്‍ 27ന് രാവിലെ…

ഒക്കലഹോമ : ഒക്കലഹോമ സിറ്റി മൃഗശാല ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പുതിയതായി ജനിച്ച ജിറാഫിന് പേരിടല്‍ മത്സരം സംഘടിപ്പിക്കുന്നു. ആദ്യമായി ജുലു എന്ന ജിറാഫ് ജന്മം നല്‍കിയ കുട്ടിക്കാണു…

ടൊറന്റോ: കാനഡയില്‍ നിന്നു ഡല്‍ഹിയിലേക്കും ഡല്‍ഹിയില്‍ നിന്നു കാനഡയിലേക്കുമുള്ള എയര്‍ കാനഡ വിമാന സര്‍വീസ് സെപ്റ്റംബര്‍ 27 മുതല്‍ ആരംഭിച്ചു. ഇന്ത്യയില്‍ നിന്നു നേരിട്ടുള്ള വിമാന സര്‍വീസ്…