Browsing: USA

ചിക്കാഗൊ: യുണൈറ്റഡ് എയര്‍ലൈന്‍സ് എക്‌സിക്യൂട്ടീവ് ജേക്കബ് സിലോഫിയായുടെ (50) മൃതദ്ദേഹം കണ്ടെടുത്തു. ആഗസ്റ്റ് 8- 2020 ന് കാണാതായ ജോസഫിന്റെ മൃതദ്ദേഹം ചിക്കാഗൊ വാട്ടര്‍ഫോള്‍ ഗ്ലെന്‍ ഫോറസ്റ്റ്…

ന്യൂയോർക്ക്: നവംബർ 2 ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി ന്യൂയോർക്ക് സിറ്റിയിലെ ഏർലി വോട്ടിംഗ് ഒക്ടോബർ 23 ശനിയാഴ്ച ആരംഭിച്ചു.ന്യൂയോർക്ക് സിറ്റി മേയർ , പബ്ളിക്ക് അഡ്വക്കേറ്റ്സ്…

ഡാളസ്റ്റ്: അമേരിക്കയിൽ ഗ്യാസിന്റെ വില കുതിച്ചുയരുന്നതോടൊപ്പം ഡാളസ്സിലും ഗ്യാസിന്റെ വില ഉയരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഒരു ഗ്യാലൻ ഗ്യാസിന് 1.20 ഡോളറിന്റെ വർദ്ധനവാണ്…

ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒമ്പതാമത്  ദേശീയ സമ്മേളനത്തിനു  നവംബര്‍ 11, 12 13 14 തിയ്യതികളില്‍ ചിക്കാഗോയിൽ  വേദി ഒരുങ്ങുകയാണ്. വിവിധ…

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​യാ​യി ഇ​ന്ത്യ​ൻ വം​ശ​ജ നീ​രാ ട​ണ്ട​നെ നി​യ​മി​ച്ചു. ഒ​ക്ടോ​ബ​ർ 22 നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള വി​വ​രം വൈ​റ്റ് ഹൗ​സ്…

കോട്ടയം ജില്ലയിലെ അതിരമ്പുഴ സെൻറ് അലോഷ്യസ് എൽപി സ്കൂളിൽ ഫോമയുടെ യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനു സ്മാർട്ട് ഫോണുകൾ നൽകി. കേരള സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി.എൻ…

ചിക്കാഗോ :കേരളാ രാഷ്ട്രീയ മണ്ഡലത്തിൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും കോൺഗ്രസ് പ്രസ്ഥാനത്തിന് ഉശിരും ഉയിരും പകർന്ന് നവീന ആശയങ്ങൾ പ്രധാനം ചെയ്തു ഒരു  പുത്തൻ പാതയിലൂടെ നയിക്കുന്നതിനും…

ഡാളസ് :പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയൻ  മുഖ്യമന്ത്രിയുടെ വിദ്യാ കിരൺ പദ്ധതിയിൽപ്പെടുത്തി നൽകുന്ന മൊബൈൽ ഫോണിൻറെ പാലക്കാട് ജില്ലാ തല വിതരണ ഉദ്ഘാടനം അമേരിക്ക…

ഫ്‌ളോറിഡാ: ഫ്‌ളോറിഡാ കാര്‍ലട്ടണ്‍ റിസെര്‍വില്‍ നിന്നും അഴുകിയ നിലയില്‍ കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഗാബി പെറ്റിറ്റോയുടെ മരണത്തില്‍ പോലീസ്  പ്രതി ചേർത്ത കാമുകന്‍ ബ്രയാന്‍ ലോണ്‍ട്രിയുടെതാണെന്ന് സ്ഥിരീകരിച്ചതായി എഫ്.ബി.ഐ. ഫീല്‍ഡ് ഓഫീസ് അറിയിച്ചു. മൃതദ്ദേഹം കണ്ടെടുത്ത…

വാഷിംഗ്ടണ്‍ ഡി.സി: യുഎസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മുന്‍ എക്‌സിക്യൂട്ടീവും ഇന്ത്യന്‍ വംശജനുമായ രവി ചൗധരിയെ എയര്‍ഫോഴ്‌സ് (ഇന്‍സ്റ്റലേഷന്‍, എനര്‍ജി) അസിസ്റ്റന്റ് സെക്രട്ടറിയായി പ്രസിഡന്റ് ജോ ബൈഡന്‍ നോമിനേറ്റ് ചെയ്തു.…