Browsing: USA

വാഷിംഗ്‌ടൺ ഡി സി: ഹെയ്‌തിയില്‍ മാഫിയ സംഘം തട്ടിക്കൊണ്ടുപോയ യുഎസ്‌ -കനേഡിയന്‍ ക്രിസ്‌ത്യന്‍ മിഷണറിമാരില്‍ പതിനേഴു പേരിൽ രണ്ടു പേരെ വിട്ടയച്ചതായി ക്രിസ്‌ത്യന്‍ എയ്‌ഡ്‌ മിനിസ്റ്റ്രീസ്‌ എന്ന…

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ 2022 ലേക്കുള്ള ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെടുന്നതിനു ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായ അനിൽ ആറൻമുളയും പരിചയ സമ്പന്നരും…

വാഷിങ്ടൻ ഡി സി: കഴിഞ്ഞ ആഴ്ചകളിൽ അമേരിക്കയിൽ വീണ്ടും കോവിഡ് കേസ്സുകൾ വർധിച്ചു വരുന്നതായി യുഎസ് ഗവൺമെന്റ് ചീഫ് മെഡിക്കൽ അഡ്‍വൈസർ ഡോ. ആന്റണി ഫൗഡി മുന്നറിയിപ്പു…

ഒറിഗണ്‍ : ഒറിഗണിലെ വൈറ്റ് സിറ്റി വെയര്‍ഹൗസില്‍ നിന്ന് 500 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 250 ടണ്‍ മാരിജുവാന(കഞ്ചാവ്) പിടികൂടിയതായി ഒറിഗണ്‍ പൊലിസ് അറിയിച്ചു. കലിഫോര്‍ണിയ ഒറിഗണ്‍…

പോര്‍ട്ട്‌ലാന്‍ഡ് (ഒറിഗന്‍): വിസ്‌കോണ്‍സിലില്‍ രണ്ടു പേരെ വെടിവച്ചു കൊലപ്പെടുത്തുകയും, ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ പ്രതി കുറ്റക്കാരനല്ലെന്നുള്ള കോടതി വിധിക്കെതിരേ പോര്‍ട്ട്‌ലാന്‍ഡില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതായി…

വാഷിംഗ്ടണ്‍ ഡിസി: 2021-ല്‍ അമേരിക്കയില്‍ 47 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. ട്രാന്‍സ്‌ജെന്‍ഡര്‍ ദിനമായി ആചരിക്കുന്ന നവംബര്‍ 20 ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ്…

വാഷിംഗ്ടണ്‍ ഡി.സി: ചരിത്രത്തില്‍ ആദ്യമായി അമേരിക്കന്‍ പ്രസിഡന്റിന്റെ പൂര്‍ണ്ണ അധികാരം ഏറ്റെടുത്ത വനിതാ പ്രസിഡന്റായി കമല ഹാരിസ്. നവംബര്‍ 19 വെള്ളിയാഴ്ച രാവിലെ 10.10 മുതല്‍ 11.35…

ബാള്‍ട്ടിമോര്‍: കുട്ടികളുടെ കസ്റ്റഡി തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു കുട്ടികളെയും തട്ടിയെടുത്ത് കടന്നുകളഞ്ഞ പിതാവായ മുന്‍ മേരിലാന്റ് പോലീസ് ഓഫീസറുടെയും മറ്റൊരു വനിതാ പോലീസ് ഓഫീസറുടെയും മൃതദേഹങ്ങള്‍ കാറില്‍…

കറോള്‍ട്ടണ്‍ (ഡാളസ്): കുടുംബജീവിതത്തിന്റെ മാഹാത്മ്യം വെളിപ്പെടേണ്ടത് അഗ്‌നി ശ്രോതസ്സിലൂടെ കടന്നു പോകുമ്പോള്‍ പൊള്ളലേല്‍ക്കാതെ അതിനെ തരണം ചെയ്യുമ്പോള്‍ മാത്രമാണെന്ന് നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന സെക്രട്ടറിയും…

ഹ്യൂസ്റ്റൺ: ഇരുപത്തിയൊന്നാമത് ഭദ്രാസന യുവജനസഖ്യം സമ്മേളനത്തിന് ആവേശോജ്വലമായ പരിസമാപ്തി. കോവിഡ്  പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കോൺഫ്രൻസ് നടത്താനാകുമോ എന്ന്   പോലും ചിന്തിച്ചിരുന്ന സാഹചര്യത്തിൽ നിന്നും വ്യത്യസ്തമായി, അചഞ്ചലമായ…