Browsing: GULF

മനാമ: ബഹ്റൈന്റെ വടക്കൻ സമുദ്രമേഖലയിൽ (ഹരേ ബുൽ തമാഹ്) ബുധനാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ തത്സമയ വെടിമരുന്ന് അഭ്യാസങ്ങൾ നടത്തുമെന്ന് ബഹ്‌റൈൻ ഡിഫൻസ്…

മനാമ: ബഹ്‌റൈന്‍ കസ്റ്റംസ് അഫയേഴ്‌സും നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂവും ഒരു സേവന സഹകരണ കരാറില്‍ ഒപ്പുവച്ചു.മികച്ച സേവനങ്ങളും കസ്റ്റംസും സുരക്ഷാ നടപടികളും പരസ്പരം കൈമാറുന്നതിനു വേണ്ടിയാണ്…

മനാമ: പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) സ്പോർട്സ് ഡേ സംഘടിപ്പിച്ചു. അംഗങ്ങൾക്കിടയിൽ കായികവിനോദങ്ങളെയും വ്യായാമത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കപ്പെട്ട സ്പോർട്സ് ഡേ യിൽ…

മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐഎസ്ബി) ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മിഡിൽ സെക്ഷൻ 4, 5 ക്ലാസുകൾ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി…

മനാമ: ഇന്ത്യൻ വ്യവസായ, ആഭ്യന്തര വാണിജ്യ വികസന വകുപ്പിന്റെ സഹകരണത്തോടെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) ന്യൂഡൽഹിയിൽ സംഘടിപ്പിച്ച 29ാമത് പാർട്ണർഷിപ്പ് ഉച്ചകോടി 2024ൽ ബഹ്‌റൈൻ…

മനാമ: ബഹ്‌റൈൻ്റെ ദേശീയ വികസനത്തിൽ രാജ്യത്തെ സ്ത്രീകളുടെ സംഭാവനകൾ അഭിമാനകരമാണെന്ന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ. ബഹ്‌റൈനി സ്ത്രീകളെയെല്ലാം അഭിവാദ്യം ചെയ്യുന്നതായും ബഹ്‌റൈൻ വനിതാ…

മനാമ: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസ്‌ നേതാവും ആയിരുന്ന ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായി ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ…

മനാമ: മിഡിൽ ഈസ്റ്റ് അയൺമാൻ 70.3ൻ്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ബഹ്റൈൻ https://youtube.com/shorts/4piea0aDSu4 രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ പ്രതിനിധിയും…

മനാമ: ബഹ്‌റൈനിൽ ടൂ​റി​സ്റ്റ് വി​സ​യി​ലെ​ത്തു​ന്ന​വ​രെ​ക്കൂ​ടി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സി​ന്റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആവശ്യം. ടൂ​റി​സ്റ്റ് വി​സ​യി​ലെ​ത്തു​ന്ന​വ​രി​ൽ​നി​ന്ന് ഇ​തി​നു​ള്ള ഫീ​സ് ഈ​ടാ​ക്കാ​നു​ള്ള നി​ർ​ദേ​ശം സാ​മ്പ​ത്തി​ക​കാ​ര്യ സ​മി​തിയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ച് എം.​പി​മാ​രാ​ണ്…

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ് – അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭ ഉപ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രവചന…