Browsing: GULF

മക്ക: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് മക്ക ഗവർണ്ണറും സൽമാൻ രാജാവിൻ്റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ്റെ ആദരവ്. കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ…

മസ്കറ്റ് : ഒമാനിൽ ഒൻപത് മരണങ്ങളും 1,210 പുതിയ കൊറോണ വൈറസ് കേസുകളും രജിസ്റ്റർ ചെയ്തു. ഇതിൽ ഭൂരിഭാഗവും സ്വദേശികളാണ്. 939 സ്വദേശികൾക്കും 271 വിദേശികൾക്കുമാണ് പുതുതായി…

കോഴിക്കോട് : സ്വർണ്ണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ലോകകേരള സഭയുടെ നടത്തിപ്പിലും സാന്നിധ്യമുണ്ടായിരുന്നതായും, വ്യവസായ ലോകത്തെ പ്രമുഖൻമാരെ പങ്കെടുപ്പിക്കുന്നതിലും, നടത്തിപ്പിലും സ്വപ്നയ്ക്ക് പങ്കുണ്ടെന്നും ബി.ജെ.പി.…

മസ്കറ്റ്: ഒമാനി ആരോഗ്യ മന്ത്രാലയം ജൂലൈ 12 മുതൽ കോവിഡ് -19 അണുബാധയ്ക്കുള്ള ദേശീയ സർവേ (സീറോളജിക്കൽ) ആരംഭിക്കും. ഈ പ്രക്രിയയുടെ ഭാഗമായി പൗരന്മാരിൽ നിന്നും താമസക്കാരിൽ…

മസ്കറ്റ്: ഒമാനിൽ പത്ത് മരണങ്ങളും 1,072 പുതിയ കൊറോണ വൈറസ് കേസുകളും രജിസ്റ്റർ ചെയ്തു. ഇതിൽ ഭൂരിഭാഗവും സ്വദേശികളാണ്. പുതുതായി സ്‌ഥിരീകരിച്ച കേസുകളിൽ 799 പേർ സ്വദേശികളും…

ഒമാനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു .മലപ്പുറം വേങ്ങര സ്വദേശി റിയാസാണ് മരിച്ചത് .25 വയസായിരുന്നു .ഒമാൻ സൂറിലെ അഫ്‌നാൻ മജാൻ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്.

വിദേശ രാജ്യങ്ങളിൽ മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്കു് കേന്ദ്ര- സംസ്ഥാന ഗവണ്മൻ്റുകൾ അടിയന്തര ധനസഹായം നൽകണമെന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാമൂഹ്യ സംഘടനാ നേതാക്കൾ അവശ്യപ്പെട്ടു. ബഹ്റൈനിലെ സാമൂഹ്യ-…

തിരുവനന്തപുരം : പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ കാ​ട്ടു​ന്ന​ത് മ​ണ്ട​ത്ത​ര​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്രയാണ് എന്ന് മു​സ്ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി. കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ്…

തിരുവനന്തപുരം: കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികൾക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയിൽ ഇളവ് വരുത്താൻ സംസഥാന സർക്കാർ തീരുമാനം.പരിശോധന സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് നെഗറ്റീവ് കോവിഡ്…