Browsing: GULF

മനാമ: ബഹ്‌റൈനിൽ ചെമ്മീൻ നിരോധനം പ്രാബല്യത്തിൽ വന്നു. വർക്ക്സ്, മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രാലയത്തിലെ അഗ്രികൾച്ചർ ആൻഡ് മറൈൻ റിസോഴ്സസ് അണ്ടർസെക്രട്ടറി ഇബ്രാഹിം ഹസ്സൻ…

മനാമ: ബഹ്റൈൻ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ വാർഷിക സമ്മേളനവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. സൽമാനിയ ഇൻഡ്യൻ ഡിലൈറ്റ്സ് ഹാളിൽ നടന്ന വാർഷിക യോഗത്തിന് സ്ഥാനമൊഴിയുന്ന…

മനാമ: കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ഭാരതത്തിന്റെ 2022 23 വർഷത്തേക്കുള്ള ബഡ്ജറ്റ് വളരെയധികം ദീർഘവീക്ഷണവും, സമസ്ത മേഖലയിലുള്ളവരുടെ വികസനവും, ഉൽപാദന രംഗത്തെ…

അബുദാബി: ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇ ലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ ഊഷ്മള വരവേൽപ്പ്. അബുദാബി രാജകുടുംബാംഗവും യു എ ഇ ക്യാബിനറ്റ്‌ മന്ത്രിയുമായ…

വളരെ ശക്തമായ ബജറ്റ് പ്രഖ്യാപനമാണ് നടന്നതെന്നും ഡിജിറ്റൽ പരിവർത്തനത്തിന് ഊന്നൽ നൽകുന്നത് സുതാര്യത ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി. “നമ്മുടെ രാഷ്ട്രത്തിന്റെ പ്രധാന…

ബാംഗ്ലൂർ: പത്തനാപുരം പല്ലേലിൽ സന്തോഷ്‌ ജേക്കബ് ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ 11.45 ന് ശരീര അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.ഭാര്യ…

മനാമ: ബഹ്റൈനിൽ 5,808 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ജനുവരി 31 ന് 24 മണിക്കൂറിനിടെ 28,903 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക്…

മനാമ: ബഹ്‌റൈനിൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ വീ​ണ്ടും തു​റ​ന്നു. കോ​വി​ഡ് അ​ല​ർ​ട്ട് യെ​ല്ലോ ലെ​വ​ൽ അ​നു​സ​രി​ച്ച് സ്‌​കൂ​ളു​ക​ൾ അ​വ​യു​ടെ ശേ​ഷി​യു​ടെ 50 ശ​ത​മാ​ന​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ദ്യ…

മനാമ: കേരളത്തിലെ പ്രമുഖ വാർത്താ ചാനലായ മീഡിയാ വണ്ണിനെതിരെയുള്ള നിരോധന നീക്കം  മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്ന് ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ഇറക്കിയ പത്രക്കുറിപ്പിൽ പ്രസ്താവിച്ചു. വ്യക്തമായ…

മനാമ: ജനാധിപത്യത്തിൻ്റെ നാലാം തൂണായ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടാനുള്ള നീക്കം ഭരണഘടനാവിരുദ്ധവും അപലപനീയവുമാണെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. സ്വതന്ത്രമായി…