Browsing: GULF

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും ബീറ്റ്‌സ് ഓഫ് ബഹ്‌റൈനും സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടത്തിയ രക്തദാന ക്യാമ്പ്…

കൊച്ചി: പ്രവാസി കമ്മീഷന്റെ മീറ്റിങ്ങും അദാലത്തും കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് പി ഡി രാജന്റെ ആദ്യക്ഷതയിൽ എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ നടന്നു. ചെയർമാന് പുറമെ അംഗങ്ങളായ…

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. നേരത്തെ ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നീ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്.…

മക്ക: സൗദിയിൽ താമസമാക്കിയ വിദേശികൾക്ക് ബന്ധുക്കളെ ഉംറയ്ക്ക് കൊണ്ടുവരാൻ അനുമതി നൽകുന്ന ഉംറ ഓഫ് ദ് ഹോസ്റ്റ് വിസ റദ്ദാക്കിയതായി ഹജ്, ഉംറ മന്ത്രാലയം. വിദേശികളുടെ ഇഖാമ…

മ​നാ​മ: ബ​ഹ്​​റൈ​ൻ എ​​ൻ​റ​ർ​പ്ര​ണ​ർ​ഷി​പ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പരിപാടിയിൽ ഗോ​ൾ​ഡ​ൻ വി​സ പ​ദ്ധ​തി റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഉ​ൾ​പ്പെ​ടെ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ വൻ കു​തി​പ്പി​ന് വ​ഴി​യൊ​രു​ക്കുമെന്ന് വി​ദ​ഗ്​​ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ഹ്​​റൈ​ൻ…

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം മുഹറഖ് ഏരിയയുടെ 2022-2023 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സമീറ നൗഷാദും ജനറൽ സെക്രട്ടറിയായി ഹേബ നജീബും തെരഞ്ഞെടുക്കപ്പെട്ടു.…

മസ്കറ്റ്: 26-ാമത് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളയുടെ പ്രവർത്തനങ്ങൾ സാംസ്കാരിക, കായിക യുവജന വകുപ്പ് മന്ത്രി ഹിസ് ഹൈനസ് സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദിന്റെ രക്ഷാകർതൃത്വത്തിൽ…

മനാമ: തെക്കൻ കേരളത്തിലെ തിരുവനന്തപുരം മുതൽ എറണാകുളം ജില്ല വരെയുള്ള ബഹ്റൈനില നിവാസികളുടെ കൂട്ടായ്മയാണ് മൈത്രി സോഷ്യൽ അസോസ്സിയേഷൻ. കഴിഞ്ഞ ദിവസം ഉമ്മുൽ ഹസ്സം ബാങ്കോക്ക് റസ്റ്റോറൻറ്…

അബുദാബി: ലോകമെമ്പാടുമുള്ള ആളുകളെ അറബി ഭാഷ പഠിപ്പിക്കുന്നതിനായി പ്രത്യേക ഡിജിറ്റൽ പ്രോഗ്രാം ആരംഭിച്ച് അബുദാബി. ലോകമെമ്പാടുമുള്ള അറബി ഇതര ഭാഷ സംസാരിക്കുന്നവരെ കൂടുതൽ എളുപ്പത്തിലും കാര്യക്ഷമമായും ഭാഷ…

മനാമ: ജനുവരിയിൽ ഓൺലൈനിൽ നടന്ന ഏഴാമത് ഇന്റർനാഷണൽ ബ്രെയ്‌നോബ്രെയ്‌ൻ അബാക്കസ് മത്സരത്തിൽ ഇന്ത്യൻ സ്‌കൂളിലെ 19 വിദ്യാർത്ഥികൾ വിജയികളായി. താഴെപ്പറയുന്നവരാണ് ഇന്ത്യൻ സ്‌കൂളിൽ നിന്നുള്ള ചാമ്പ്യന്മാർ: ആദർശ്…