Browsing: GULF

മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വേറിട്ട മാതൃകയുമായി ഒ.ഐ.സി.സി (OICC) കോഴിക്കോട് ജില്ലാ കമ്മിറ്റി. ‘കോഴിക്കോട് ഫെസ്റ്റ്’ പ്രോഗ്രാമിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ നഗരത്തിലെ ശുചീകരണ…

മനാമ :ബഹ്റൈൻ പ്രവാസിയായ സുനിൽ തോമസ് റാന്നി ആദ്യമായി എഴുതിയ ക്രിസ്മസ് കരോൾ ഗാനം സംഗീത ആൽബം”സുകൃത ജനനം”  റിലീസ് ചെയ്തു. ‘പുൽക്കൂട്ടിൽ പിറന്നൊരു പൈതൽ’ എന്ന്…

ബഹ്റൈനിൽ സർക്കാർ അംഗീകൃത അസോസിയേഷനുകളുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത ജനറൽ സെക്രട്ടറിയായി സ്ഥാനമേൽക്കുന്ന അപൂർവ നേട്ടത്തിന് കെ.എസ്.സി.എ (KSCA) സാക്ഷിയായി. പ്രസിഡന്റ് രാജേഷ് നമ്പ്യാരിൽ നിന്നും…

റിയാദ്: വധശിക്ഷ നടപ്പാക്കുന്നതില്‍ വീണ്ടും റെക്കോര്‍ഡ് സൃഷ്ടിച്ച് സൗദി അറേബ്യ. തുര്‍ച്ചയായ രണ്ടാം വര്‍ഷവും മുന്നൂറില്‍ അധികമാണ് സൗദിയില്‍ വധ ശിക്ഷ നേരിട്ടവരുടെ എണ്ണം. ഈ വര്‍ഷം ഇതുവരെ…

റിയാദ്: സൗദി അറേബ്യയിൽ വീട്ടുജോലിക്കാരുടെ ശമ്പളം ജനുവരി ഒന്ന് മുതൽ ബാങ്കുവഴിയേ നൽകാൻ പാടുള്ളൂ എന്ന നിയമം പ്രാബല്യത്തിലാകും. തൊഴിലുടമകൾ നിയമം കർശനമായി പാലിക്കണമെന്നും എല്ലാ ഗാർഹിക…

കോന്നി: ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (പാപ്പാ) നിർമ്മിച്ചു നൽകുന്ന ‘സ്വപ്നഭവനം 2025’ പദ്ധതിയുടെ താക്കോൽദാനം നാളെ നടക്കും. കോന്നി…

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ബഹ്‌റൈൻ ന്റെ 54 ൦മതു ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു . പ്രസിഡന്റ് സിബി കുര്യൻ , വൈസ് പ്രസിഡന്റ്…

മലയാള സിനിമാ ലോകത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ഒരുപോലെ തിളങ്ങിയ ശ്രീനിവാസന്റെ വിയോഗവാർത്ത അത്യന്തം ദുഃഖകരമാണെന്നും കൊല്ലം പ്രവാസി അസോസിയേഷന്‍റെ…

മനാമ: ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിൽ  ബഹ്‌റൈൻ ദേശീയ ദിനം ഏറെ  അഭിമാനത്തോടെയും സാംസ്കാരിക പരിപാടികളോടെയും  ആഘോഷിച്ചു. രാജ്യത്തോടുള്ള സ്‌കൂളിന്റെ ആഴമേറിയ ബന്ധവും  സമൂഹത്തിനുള്ളിൽ സാംസ്കാരിക…

മനാമ:  ഇന്ത്യൻ സ്‌കൂൾ   പൂർവ്വ വിദ്യാർത്ഥിനിയായ അമേയ ദാസ്, നിറ്റെ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്നും   ബിഎ (ഓണേഴ്‌സ്) മീഡിയ ആൻഡ് കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടി,…