Browsing: GULF

മനാമ: ബഹ്‌റൈനിൽ ‘മങ്കിപോക്സ്’ പ്ര​തി​രോ​ധ വാക്സിനുള്ള മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൗരന്മാർക്കും താമസക്കാർക്കും ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ healthalert.gov.bh വഴിയോ ഹോട്ട്‌ലൈൻ നമ്പറായ…

മനാമ: ഒരു മാസം നീണ്ടുനിൽക്കുന്ന ശീതകാല തീം ഫെസ്റ്റിവലായ വാദി സ്കേറ്റിന് ഇന്ന് (ഓഗസ്റ്റ് 4) ബഹ്‌റൈനിൽ തുടക്കമായി. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ (ബിടിഇഎ)…

മനാമ: ബഹ്‌റൈനിൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​മ്പ​നി​ക​ൾ ഡി​സം​ബ​ർ 31ന്​ ​മു​മ്പ്​ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​റി​യി​ച്ചു. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ര​ജി​സ്റ്റ​ർ…

മനാമ: 2022-2023 അധ്യയന വർഷത്തിൽ എല്ലാ കിന്റർഗാർട്ടനുകളിലും സ്‌കൂളുകളിലും സർവ്വകലാശാലകളിലും എല്ലാ വിദ്യാഭ്യാസ ഘട്ടങ്ങളിലുമുള്ള പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും ക്ലാസ് ഹാജർ നിർബന്ധമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നേരിട്ടുള്ള…

റിയാദ് : സൗദിയിൽ പ്രവാസി മലയാളി അന്തരിച്ചു. ശുമേസിയിൽ താമസിക്കുന്ന കൊല്ലം ചിതറ സ്വദേശിയായ അനസ് ആണ് മരണപ്പെട്ടത്. റിയാദിലെ ഷിഫയിലെ ജോലി സ്ഥലത്ത് വച്ച് കുഴഞ്ഞ്…

മ​നാ​മ: ബഹ്‌റൈനിൽ വൈ​ദ്യു​തി, വെ​ള്ളം ബി​ല്ലു​ക​ൾ അ​ട​ക്കു​ന്ന​ത്​ എ​ളു​പ്പ​മാ​ക്കി ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി ‘ഫിക്സഡ് ബില്ലിംഗ് സിസ്റ്റം’ ആരംഭിച്ചു. പു​തി​യ സം​വി​ധാ​നം ഈ ​മാ​സം മു​ത​ൽ…

മനാമ: ഇന്ത്യൻ സ്‌കൂൾ   വിദ്യാർത്ഥിനി എൽദ എബി നീണ്ടുവളർത്തിയ തന്റെ തലമുടി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ദാനം ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ  എൽദ എബി വർഷങ്ങളായി …

മനാമ : കടുത്ത വേനല്‍ ചൂടിൽ പക്ഷികളും മൃഗങ്ങളും ദാഹജലത്തിനായി നെട്ടോട്ടമൊടുമ്പോൾ , കുട്ടികളുടെ കൂട്ടായ്മയായ മലർവാടി ബഹ്റൈൻ അവക്ക് വെള്ളം നൽകി മാതൃകയാവുന്നു. “ഒരിത്തിരി ദാഹജലം…

മനാമ: ബഹ്‌റൈനിൽ അഷൂറ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 8, 9 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലായിരിക്കും അവധി. രാജ്യത്തെ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും…

മനാമ: കെഎം ബഷീർ എന്ന മാധ്യമ പ്രവർത്തകനെ മദ്യപിച്ചു വാഹനമോടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ട രാമനെ ജില്ലാ മജിസ്‌ട്രെറ്റിന്റെ അധികാരമുള്ള ആലപ്പുഴ ജില്ലയുടെ…