Browsing: GULF

മനാമ: രാജ്യം വൈദേശികാധിപത്യത്തിൽ നിന്ന് സ്വതന്ത്രമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രവാസി വെൽഫെയർ ബഹ്റൈനിലെ പ്രവാസി സമൂഹത്തിനായി ആഗസ്ത് 19 ന് സംഘടിപ്പിക്കുന്ന പ്രവാസി ആർട്സ്…

മനാമ: കോവിഡ് -19 സൂചികയിൽ ബഹ്‌റൈൻ വീണ്ടും ആഗോളതലത്തിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ജപ്പാനിലെ നിക്കേയി കോവിഡ് രോഗമുക്തി സൂചികയുടെ ജൂലൈയിലെ റിപ്പോർട്ടിലാണ് രോഗമുക്തി നിരക്കിൽ ബഹ്റൈൻ…

മനാമ: കെഎംസിസി ബഹ്‌റൈൻ സി എച്ച് സെന്റർ വിവിധ സി ച്ച് സെന്ററുകൾക്ക് അനുവദിച്ച ധന സഹായം പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് മലപ്പുറം…

മനാമ: വേൾഡ് പ്രവാസി മലയാളി അസ്സോസിയേഷൻ 76-ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ (WPMA) ബഹ്റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ നാലാമത് രക്തദാന ക്യാമ്പ്…

മനാമ: ഒരു യുഗാന്തര ദീപ്തി പോലെ രാഷ്ട്രീയ കേരളത്തിന്റെ രജത വിഹായസ്സില്‍ വെട്ടിത്തിളങ്ങിയ മഹാനായിരുന്നു മർഹും പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങളെന്ന് കെഎംസിസി ബഹ്‌റൈൻ…

മനാമ: പ്രവാസി വെൽഫെയർ റിഫ സോൺ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മിനി ബോഡി മെഡിക്കൽ ചെക്കപ്പ് മെഡിക്കൽ ക്യാമ്പ് പ്രവാസികളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി.…

മനാമ: ധനകാര്യ സേവനങ്ങളുടെ ഡിജിറ്റലൈസേഷനിലേക്കുള്ള ജിസിസി മേഖലയുടെ നീക്കത്തിന്റെ പ്രധാന അംഗീകാരമായി, ഫോർബ്സ് മിഡിൽ ഈസ്റ്റ് ‘ഡിജിറ്റലിലേക്ക് പോകുന്ന മികച്ച 5 ജിസിസി എക്സ്ചേഞ്ച് ഹൗസുകളുടെ’ ലിസ്റ്റ്…

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) വൈസ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ മാതാവ്‌ കുറ്റിക്കാട്ടിൽ നെഫീസ ഉമ്മയുടെ വിയോഗത്തിൽ കെപിഎഫ് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട്…

മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തോലിക് അസോസിയേഷൻ ‘കെ.സി.എ പൊന്നോണം 2022’ എന്ന പേരിൽ വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഷിജു ജോൺ,…

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ സം​ഘ​ടി​പ്പി​ച്ച വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ 13ാമ​ത് ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സി​​ന്റെ​ സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്‌​റൈ​ൻ പ്രൊ​വി​ൻ​സി​ന്റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ജൂ​ൺ 23…