Browsing: GULF

മനാമ: സ്വാതന്ത്ര്യ ദിനാഘോഷം നമുക്കൊരുമിച്ചു ആഘോഷിക്കാം എന്ന സന്ദേശത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 16 ക്യാമ്പയിൻ ഭാഗമായി നാലാം ദിവസമായ ഓഗസ്റ്റ്…

മനാമ: ജനതാ കൾച്ചറൽ സെന്റർ ബഹ്റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 75 വർഷം പൂർത്തിയാക്കി 76 മത് സ്വാതന്ത്ര്യദിനം കെ സിറ്റി ഹാളിൽ വെച്ച് ആഘോഷിച്ചു .…

മനാമ: ഐ വൈ സി സി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി സൽമാനിയ ഇന്ത്യൻ ഡിലേറ്റ്സ് റെസ്റ്റോറന്റ്,…

മനാമ: ബഹ്‌റൈനിലെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ പുതിയ അധ്യയന വർഷം സെപ്റ്റംബർ ഒന്നിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വി​ദ്യാ​ഭ്യാ​സ മ​​ന്ത്രാ​ല​യ​ത്തി​ലെ എ​ജു​ക്കേ​ഷ​ൻ അ​ഫ​യേ​ഴ്​​സ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.…

മനാമ: ഫ്രന്റ്സ് സോഷ്യൽ  അസോസിയേഷനും മലർവാടി ബാലസംഘവും സയുക്തമായി ഇന്ത്യയുടെ 75 മത്  സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ  ഭാഗമായി സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിക്കുന്നു.  നാളെ (19-08-2022) …

മനാമ: പുതിയ കാലത്ത് മക്കളോടൊപ്പം രക്ഷിതാക്കളും വളരേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രെസിഡെന്റും കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായ ഡോ.നഹാസ് മാള അഭിപ്രായപ്പെട്ടു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച…

മനാമ: സ്വാതന്ത്ര്യ ലബ്ധിയുടെ 75-ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആം ആദ്മി ബഹ്‌റൈൻ കമ്യുണിറ്റി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 24ന് മുൻപായി പേര് രജിസ്റ്റർ…

മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഒരുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയായ സ്വാതന്ത്ര്യ ചത്വരം എന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനാണ്. എസ്.കെ.എസ്.എസ്.എഫ്- സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ ബഹ്റൈനിൽ…

മനാമ: വേനലവധിക്കുശേഷം സ്കൂളുകൾ തുറക്കുന്നതിൻറെ ഭാഗമായി ‘ബാക്ക് ടു സ്കൂൾ’ ക്യാമ്പയിന് തുടക്കം കുറിച്ച് ബഹ്‌റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ. കാമ്പയിൻറെ ഭാഗമായി ദാനാ മാളിൽ നടന്ന ആഘോഷ…

മനാമ: ചേലക്കര നിയോജക മണ്ഡലം പ്രവാസി കൂട്ടായ്മ നിള ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ 75ആമത് സ്വന്തന്ത്ര്യദിനാഘോഷവും ഈദ് ഓണം ആഘോഷവും സംഘടിപ്പിച്ചു. നബീസാലയിലുള്ള പൂൾ ഗാർഡനിൽ നടന്ന ആഘോഷപരിപാടി…