Browsing: GULF

മനാമ : സ്വാതന്ത്ര്യ ദിനം നമുക്കൊരുമിച്ചു ആഘോഷിക്കാം എന്ന സന്ദേശത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 16 വരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി…

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ്​ ഫ​ണ്ട്​ (ഐ.​സി.​ആ​ർ.​എ​ഫ്) തേ​സ്റ്റ്​ ഖ്വ​ഞ്ചേ​ഴ്​​സ്​ ടീം ​ഒ​മ്പ​താ​മ​ത്​ വേ​ന​ൽ​ക്കാ​ല ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സീ​ഫി​ലെ തൊ​ഴി​ൽ സ്ഥ​ല​ത്ത്​ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ 100ഓ​ളം…

മനാമ: രാജ്യം വൈദേശിക ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ വാർഷികാഘോഷ വേളയിൽ ഇന്ത്യ മഹാരാജ്യത്തെക്കുറിച്ചുള്ള അറിവും പ്രചോദനവും വർദ്ധിപ്പിക്കാൻ ബഹറൈനിലെ പ്രവാസി സമൂഹത്തിനായി പ്രവാസി വെൽഫെയർ, ബഹറൈൻ…

മനാമ: കഴിഞ്ഞ ദിവസം അന്തരിച്ച ഇന്ത്യയിലെ  പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും ചിന്തകനുമായ മൗലാന ജലാലുദ്ദീൻ അൻസ്വർ ഉമരിയുടെ അനുസ്മരണവും പരേതന് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരവും തിങ്കൾ രാത്രി 8.30ന്…

മനാമ: രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് മീഡിയ ഫോറത്തിന് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്നു. സെപ്റ്റംബർ 14-15 തീയതികളിലാണ് ഫോറം സംഘടിപ്പിക്കുന്നത്.…

മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ, ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററുമായി ചേർന്ന് സെഗായ കെ.സി. എ. ഹാളിൽ സംഘടിപ്പിച്ച വൃക്ക രോഗ നിർണ്ണയ ക്യാമ്പ് ജന…

മനാമ : ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം മുഹറക്ക് ബ്ലോക്ക് കമ്മറ്റി അൽ സയ സ്റ്റേഡിയം ബുസൈതീനിൽ വച്ചു സംഘടിപ്പിച്ച ബ്രദേർസ് ട്രോഫി…

മനാമ: 2022 ആഗസ്റ്റ് 20 ശനിയാഴ്ച കാലം ചെയ്ത്, 2022 ആഗസ്റ്റ് 21 ഞായറാഴ്ച മുളന്തുരുത്തി വൈദിക സെമിനാരിയിൽ കബറടക്കപെട്ട ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി…

മനാമ: ഭിക്ഷാടനം തടയുന്നതിന്റെ ഭാഗമായി തെരുവിൽ ഭിക്ഷാടനം നടത്തിയ മൂന്ന് പ്രവാസികളെ നോർത്തേൺ ഗവർണറേറ്റ് പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേർക്കെതിരെയും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിയമം…

മനാമ: മനാമ കെഎംസിസി ഹാളിൽ വെച്ച് നടന്ന പ്രവർത്തക കൺവൻഷനിൽ 2022-24 വർഷത്തെ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. യോഗത്തിൽ ജില്ലാ നേതാക്കൾ വിവിധ ഏരിയ പഞ്ചായത്ത് നേതാക്കൾ…