Browsing: GULF

ദുബായ്: ഓണവുമായി മഹാബലിക്കുള്ള ബന്ധത്തെ തള്ളി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ഓണാഘോഷത്തിന്‍റെ ഐതിഹ്യവും കേന്ദ്രമന്ത്രി തള്ളി. ഓണവുമായുള്ള മഹാബലിയുടെ ബന്ധം മനസ്സിലാകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. നർമ്മദ നദിയുടെ…

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 441 പേർക്ക് കൂടി കോവിഡ് ബാധിച്ചതായും 412 പേർ രോഗമുക്തി നേടിയതായും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും…

റിയാദ്: സൗദി അറേബ്യയിൽ സ്വർണത്തിന്‍റെയും ചെമ്പിന്‍റെയും വൻ നിക്ഷേപം കണ്ടെത്തി. മദീന പ്രദേശത്താണ് ഈ രണ്ട് ലോഹങ്ങളുടെയും അയിർ അടങ്ങിയ പുതിയ സൈറ്റുകൾ കണ്ടെത്തിയത്. സൗദി ജിയോളജിക്കൽ…

കുവൈത്ത് സിറ്റി: കോഴിക്കോട്-കുവൈറ്റ് സെക്ടറിലെ രണ്ട് ഷെഡ്യൂളുകൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. ഒക്ടോബറിൽ ഞായർ, ചൊവ്വ ദിവസങ്ങളിലെ ഷെഡ്യൂളുകൾ നിർത്തിവയ്ക്കും. നിലവിൽ ശനി, ഞായർ, തിങ്കൾ,…

മനാമ: ബഹ്റൈനിൽ ആദ്യ മങ്കി പോക്സ് റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങളുണ്ടെന്നും ഐസൊലേഷനിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.…

യു.എ.ഇ: ബസ്, ടാക്സി, ലിമോസിൻ ഡ്രൈവർമാർക്കും സ്കൂൾ യാത്രാ സഹായികള്‍ക്കും ഡിജിറ്റലായി അനുമതി നൽകുമെന്ന് ദുബായ് ആർടിഎ അറിയിച്ചു. ആർ.ടി.എയുടെ വെബ്സൈറ്റ് വഴിയും ആർ.ടി.എ ദുബായ് ഡ്രൈവ്…

ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ. റഷ്യയെ പിന്തള്ളിയാണ് സൗദി രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി മാറിയത്. മൂന്ന്…

അബുദാബി: ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് പുറംജോലി ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കാൻ യു.എ.ഇ പ്രഖ്യാപിച്ച 3 മാസത്തെ ഉച്ച വിശ്രമ നിയമം പിൻവലിച്ചു. ജൂൺ 15ന് ആരംഭിച്ച മധ്യാഹ്ന…

റിയാദ്: സൗദി അറേബ്യ പ്രതിദിന എണ്ണയുൽപാദനം 11.051 ദശലക്ഷം ബാരലായി വർദ്ധിപ്പിച്ചതായി ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ് (ഒപെക്) അറിയിച്ചു. ഓഗസ്റ്റിൽ സൗദി അറേബ്യ പ്രതിദിന…

യു.എ.ഇ: ഐഫോൺ 14 യുഎഇ വിപണിയിൽ അവതരിപ്പിച്ചു. ദുബായ് മാളിലെ ഷോറൂമിൽ നൂറുകണക്കിന് ആളുകളാണ് പുതിയ പതിപ്പ് വാങ്ങാൻ ഒഴുകിയെത്തിയത്. രാവിലെ എട്ട് മണിയോടെ ഷോറൂമിന് പുറത്ത്…