Browsing: GULF

ദുബായ്: പുതിയ ഇൻഷുറൻസിന്‍റെ ഭാഗമാകാത്ത തൊഴിലാളികൾക്ക് 400 ദിർഹം പിഴ ചുമത്താൻ യുഎഇ. കമ്പനി പാപ്പരാകുകയോ നിശ്ചലമാകുകയോ ചെയ്താൽ ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷ നൽകുന്ന പദ്ധതിയാണ് പുതിയ…

മനാമ: ഈ വർഷത്തെ ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ ടിക്കറ്റ് ലോഞ്ചിംഗ് ചടങ്ങ് ഇന്നലെ ഇസ  ടൗണിലെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മേളയുടെ  സംഘാടക സമിതി ജനറൽ…

മനാമ: ഇന്ത്യൻ സ്‌കൂൾ  ഉർദു ദിനം  വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഉറുദു വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥികളായി ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഉപദേശക സമിതി ചെയർമാൻ മുഹമ്മദ്…

കുവൈറ്റ്‌: സ്വദേശിവൽകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയില്‍ പൂര്‍ണ്ണമായും സ്വദേശിവൽകരണം നടപ്പിലാക്കാൻ കുവൈത്ത് പാര്‍ലിമെന്റ് ലീഗല്‍ ആന്‍ഡ് ലെജിസ്ളേറ്റിവ് കമ്മിറ്റി അനുമതി നല്‍കി. വിവിധ സർക്കാർ…

മനാമ: സമസ്ത ബഹ്റൈൻ നീതി നീങ്ങുന്നലോകം നീതിനിറഞ്ഞ പ്രവാചകൻ എന്ന പ്രമേയത്തിൽ നടത്തിപ്പോരുന്ന മീലാദ് കാമ്പയിൻ സമാപന പൊതു സമ്മേളനം ഇന്ന് രാത്രി 7 30 മുതൽ…

കുവൈത്ത് സിറ്റി: ലോകത്ത് മൊബൈൽ ഇന്‍റർനെറ്റ് വേഗത കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് 10-ാം സ്ഥാനത്ത്. അമേരിക്കൻ കമ്പനിയായ ഓക്‌ലയുടെ സ്പീഡ് ടെസ്റ്റ് പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിലാണ്…

കുവൈത്ത് സിറ്റി: വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വധൂവരൻമാർ മയക്കുമരുന്ന് രഹിത സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് നിർബന്ധമാക്കാൻ കുവൈറ്റ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. പാർലമെന്‍റ് അംഗം സ അദ് അൽ ഖൻഫൂർ…

മ​നാ​മ: ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ​യി​ലെ ഇ​ന്ത്യ പ​വ​ലി​യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (ട്രാൻസ്പോർട്ട് & ഹെലികോപ്റ്റേഴ്‌സ് )…

മനാമ: ബഹ്‌റൈൻ ദേശീയ റോബോട്ടിക്‌സ് മത്സരത്തിന്റെ പതിനൊന്നാമത് പതിപ്പിന് സമാപനമായി. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ (എസ്‌സിവൈഎസ്) ആദ്യ ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ്…

മനാമ: ദാറുൽ ഈമാൻ മദ്റസയുടെ റിഫാ കാമ്പസിലെ പി.ടി.എയുടെയും എം.ടി.എയുടെയും കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. മഖ്ശയിലെ ഇബ്നുൽ ഹൈഥം സ്കൂളിൽ ചേർന്ന യോഗത്തിൽ വെച്ചാണ് പുതിയ…