Browsing: GULF

റിയാദ്: മൂന്ന് ദിവസത്തെ സൗദി സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ബുധനാഴ്ച റിയാദിലെത്തുമെന്ന് ഉന്നത നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദർശന വേളയിൽ ചൈന-ഗൾഫ്,…

മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ ഡിസംബർ 6,7,8 തീയതികളിൽ നടത്തപ്പെടുന്ന ത്രിദിന കൺവൻഷനും ഡിസംബർ 9 ന് ക്രമീകരിക്കപെട്ടിരിക്കുന്ന 59ാം ഇടവകദിന – വജ്രജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനത്തിനുമായി…

കുവൈറ്റ്: കുവൈറ്റിൽ ഉപഭോക്താക്കളിൽ നിന്ന് ഇ-പേയ്മെന്‍റുകൾക്കായി ഇലക്ട്രോണിക് ബിൽ ഫീസ് ഈടാക്കുന്നത് സെൻട്രൽ ബാങ്ക് നിരോധിച്ചു. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി.…

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ഖരമാലിന്യ പുനരുപയോഗ പദ്ധതി ലോകകപ്പിന്‍റെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ 298,937 കിലോവാട്ട് ഊർജ്ജം ഉത്പാദിപ്പിച്ചു. സുസ്ഥിര വികസനം കൈവരിക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമുള്ള…

റിയാദ്: 2027ലെ ഏഷ്യൻ കപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. തിരഞ്ഞെടുപ്പ് ലേല പ്രക്രിയയിൽ നിന്ന് ഇന്ത്യ പിന്മാറിയതോടെയാണ് ടൂർണമെന്‍റ് സൗദി അറേബ്യയിൽ നടക്കുമെന്ന് സ്ഥിരീകരിച്ചത്. ഇന്ത്യയും…

അബുദാബി: അബുദാബി ആരോഗ്യ വകുപ്പ് ഫാർമസികൾക്ക് ഫ്ലൂ വാക്സിനുകൾ നൽകാൻ അനുമതി നൽകി. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും രോഗങ്ങൾ പിടിപെടുന്നത് തടയുന്നതിനുമായി കൂടുതൽ ആളുകൾക്ക് വാക്സിനുകൾ…

മ​നാ​മ: ബഹ്റൈൻ മല്ലു ആംഗ്ലേഴ്സിന്റെ (ബി.എം.എ) രണ്ടാം വാർഷികവും അതിനോടനുബന്ധിച്ചു നടത്തിയ ഫിഷിംഗ് ടൂർണമെന്റിന്റെ സമ്മാനദാനവും നുറാന ഐലന്റിൽ വച്ച് നടന്നു. ചടങ്ങിൽ വിശിഷ്ട അതിഥികളായി സാമൂഹ്യ…

മനാമ: ബ​ഹ്റൈ​നി​ൽ ഫ്ല​ക്സി വി​സ നി​ർ​ത്ത​ലാ​ക്കി​യ​തി​ന് പ​ക​ര​മാ​യി തു​ട​ക്കം കു​റി​ച്ച പുതിയ ലേബർ രജിസ്‌ട്രേഷൻ പരിപാടിക്ക് തുടക്കമായി. നിലവിലുള്ള എല്ലാ ഫ്ലെക്സി വർക്ക് പെർമിറ്റുകളും അടുത്ത വർഷം…

ഡിസംബർ ഏഴ് ബുധനാഴ്ച മുതൽ ഡിസംബർ 10 ശനിയാഴ്ച വരെ ഖത്തറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇടവിട്ട സമയങ്ങളിൽ വ്യത്യസ്ത…

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ വനിതാ വിഭാഗം കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് ആരോഗ്യ ബോധവത്‌കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കിംസ് ഹോസ്പിറ്റൽ ഒബ്സ്റ്ററിക് & ഗൈനക്കോളജി…