Browsing: GULF

മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ സംഘടനയായ ആലപ്പുഴ പ്രവാസി അസോസിയേഷൻ (APAB) യുടെ നേതൃത്വത്തിൽ വനിതാവേദി രൂപീകരിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സിൽ കൂടിയ വനിതാ സംഗമം APAB…

മനാമ: ടീൻസ് ഇന്ത്യയും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനും സംയുക്തമായി “സമ്മർ ഡിലൈറ്റ്” എന്ന പേരിൽ  സംഘടിപ്പിക്കുന്ന അവധിക്കാല ക്യാംപ് ജുലൈ 4 മുതൽ ആഗസ്റ്റ് 11 വരെ…

മനാമ: ഇന്ത്യൻ സ്‌കൂളിൽ ഫ്ലഡ്‌ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിനു ഇന്ന് (വെള്ളിയാഴ്ച) തുടക്കമാകും. വൈകീട്ട് 6.30ന് ഇസ  ടൗൺ കാമ്പസിലെ  അത്‌ലറ്റിക് ഗ്രൗണ്ടിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ…

മനാമ: ഇന്ത്യൻ സ്‌കൂൾ  റിഫ കാമ്പസ് വിദ്യാർത്ഥികൾ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുമായി   ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു  ലോകത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.   കാമ്പസ് ഗാർഡനിൽ…

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍റെ ഈ വര്‍ഷത്തെ ഈദ് ആഘോഷങ്ങളുടെ ഭാഗമായി മെഗാ ഒപ്പന മത്സരം സംഘടിപ്പിക്കുന്നു.  2023 ജൂലൈ 1 നാണ്  ഒപ്പന മത്സരം…

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്റർ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അക്ബർ ട്രാവൽസ് “പൊന്നോത്സവ് 2K23” ഇന്ന് (ജൂൺ 9 വെള്ളിയാഴ്ച്ച)…

കുവൈത്ത് സിറ്റി ∙ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് 20നു ചേരുന്നതിനു മുന്നോടിയായി കുവൈത്ത് മന്ത്രിസഭ രാജിവച്ചു. പുതിയ മന്ത്രിസഭാ രൂപീകരണം ഉടൻ നടക്കും. 13 വനിതകൾ ഉൾപ്പെടെ…

മനാമ: ബഹ്റൈൻ ആ സ്ഥാനമായി പ്രവർത്തിക്കുന്ന ലോക അയോധന കായിക രംഗത്ത് എംഎംഎ പ്രൊമോഷൻ ബ്രേവ് സിഎഫ് ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ എം എക്സ് പ്ലെയറുമായി…

മ​നാ​മ: തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ലി നി​സാ​ർ (47) ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. 30 വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം അ​ൽ വാ​ജി​ഹ് ട്രാ​ൻ​സ്പോ​ർ​ട്ട്…

മനാമ: ഇന്ത്യൻ സ്‌കൂൾ നാലും അഞ്ചും ഗ്രേഡ് ഉൾപ്പെടുന്ന പ്രൈമറി വിഭാഗം വിദ്യാർത്ഥികളെ ആദരിച്ചു. 2022-2023 അധ്യയന വർഷത്തേക്കുള്ള  അക്കാദമിക് അവാർഡ് ദാന ചടങ്ങിലായിരുന്നു ആദരം. ഇസ …