Browsing: GULF

മനാമ: ബ​ഹ്​​റൈ​നി​ലെ ബ്രി​ട്ട​ൻ അം​ബാ​സ​ഡ​ർ റോ​ഡി ഡ്രാ​മോ​ണ്ടി​ന്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ചു. ബ​ഹ്​​റൈ​നി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബ​ഹ്​​റൈ​നും…

മനാമ : ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ വെസ്റ്റ് റിഫ, ഹജ്ജിയാത്ത് ഏരിയകൾ സംയുക്തമായി ‘ഹിജ്റയുടെ പാഠങ്ങൾ’ എന്ന വിഷയത്തിൽ പഠന ക്ളാസ് സംഘടിപ്പിച്ചു. ജാസിർ പി പി…

മനാമ : വോയ്‌സ് ഓഫ് ആലപ്പി സ്‌നേഹോത്സവം 2023എന്ന പേരിൽ റിഫ ഏരിയ കമ്മിറ്റിയുടെ കുടുംബ സംഗമവും മെമ്പർഷിപ് കാർഡ് വിതരണവും റിഫായിലെ ഊട്ടി റെസ്റ്റോറന്റിൽ സംഘടിപ്പിച്ചു.…

മനാമ: കെ എം സി സി ബഹ്റൈൻ സാംസ്‌കാരിക വേദിയായ ഒലീവ് ചർച്ച സദസ്സ് സംഘടിപ്പിച്ചു. കെഎംസിസി ആസ്ഥാനത് നടന്ന പരിപാടിയിൽ രാഷ്ട്രത്തെയും സമൂഹത്തെയും ബാധിക്കുന്ന ഗൗരവമായ…

മനാമ: ലോകത്തിലെ തന്നെ ഏറ്റവും വലിയ മിക്സഡ് ആയോധന കല സംഘടനയായ ബ്രേവ് കോംബാറ്റ് ഫെഡറേഷനും, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ…

മനാമ: 1445 ഹിജ്‌റ വർഷാരംഭത്തിൽ പ്രതീക്ഷയുടെ പുതുവർഷം എന്ന ശീർഷകത്തിൽ സമസ്ത ബഹ്റൈൻ സൽമാനിയ ഏരിയ ഹിജ്റ നവവത്സര ചിന്തകൾ സംഘടിപ്പിച്ചു. സൽമാനിയ സമസ്ത ഹാളിൽ സംഘടിപ്പിച്ച…

മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴ്ഘടകമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  മനാമ സമസ്ത ഓഡിറ്റോറിയത്തിൽനടന്ന 16 ഏരിയ…

മനാമ : വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ ചാപ്റ്റർ വിമൻസ് ഫോറം കലാവിഭാഗം ജനറൽ സെക്രട്ടറി സ്വാതി പ്രമോദിനും ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ പ്രമോദിനും…

ബഹ്‌റൈനിൽ നിന്നും ഇന്ന് തിരുവനന്തപുരത്തേക്ക് തിരിക്കേണ്ട IX 574 വിമാനം വീണ്ടും വൈകി. ബഹ്‌റൈൻ സമയം ഇന്ന് രാത്രി 9:05 ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് നാളെ രാവിലെ…

മനാമ: മലങ്കര ഓർത്തഡോൿസ് സഭയുടെ അഭിമാന പുത്രനും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ…