Browsing: GULF

മനാമ: പ്രവാസികൾക്ക് പകരം സ്വകാര്യമേഖലയിൽ പൗരന്മാരെ നിയമിക്കുന്നതിനുള്ള ദേശീയ ബഹ്‌റൈനൈസേഷൻ പ്രചാരണത്തിന് ബഹ്‌റൈൻ പാർലമെന്റ് അംഗം തുടക്കം കുറിച്ചു. ‘ബഹ്‌റൈനൊപ്പം’ എന്ന മുദ്രാവാക്യത്തിൽ നടക്കുന്ന കാമ്പയിൻ, തൊഴിൽ…

മനാമ: ബഹ്റൈനിൽ വർദ്ധിച്ചു വരുന്ന വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് പൊതു പാർക്കിങ്ങ് സംവിധാനങ്ങളും വികസിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു. 2021ൽ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്ത് 737,510 വാഹനങ്ങൾ…

മ​നാ​മ: മ​യ​ക്കു​മ​രു​ന്ന്​ വി​പ​ണ​നം ന​ട​ത്തി​യ സ​മ്പാ​ദി​ച്ച പ​ണം ​ക്രി​പ്​​റ്റോ ക​റ​ൻ​സി​യാ​ക്കി​യ കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളെ അ​റ​സ്റ്റ്​ ചെ​യ്​​ത​താ​യി സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട്​ സ്​​ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്​…

മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവം 2023ന്റെ ഭാഗമായി കഴിഞ്ഞദിവസം GSS ഉം സംഗീത റസ്റ്റോറന്റും സംയുക്തമായി പായസം മത്സരം സംഘടിപ്പിച്ചു.…

മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്നത് കേവലം ഒരു ഓർമ്മദിവസത്തിൽ ഓർത്തെടുക്കേണ്ട വ്യക്തിത്വമല്ലെന്നും അദ്ദേഹം നമ്മോട് വിട പറഞ്ഞിട്ട് വർഷങ്ങൾ പിന്നിടുമ്പോളും ആ ഓർമ്മകളുടെ പ്രഭ…

മനാമ: ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിനോദ് കെ ജേക്കബ് വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്‌റോയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും…

കുവൈത്ത്: കുവൈത്തില്‍ അനധികൃത താമസക്കാരായ പ്രവാസികളെ നാട് കടത്തുന്നതിന് ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നു. ഒരു ലക്ഷത്തോളം വരുന്ന അനധികൃത പ്രവാസികളെ പിടികൂടി നാടുകടത്തുന്നതിനുള്ള സമഗ്ര പദ്ധതി മന്ത്രാലയം…

മനാമ: ബഹ്‌റൈനിലുള്ള ഇന്ത്യക്കാരുടെ പാസ്‌പോർട്ടിനും എംബസി ആവശ്യങ്ങൾക്കും ഇനി മുതൽ EoIBh കണക്റ്റ് ആപ്പ് വഴി ബുക്കിംഗ് നടത്തണമെന്ന് അധികൃതർ അറിയിച്ചു. പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ്…

മനാമ: കെ സി എ – ബി എഫ് സി ഓണം പൊന്നോണം 2023- ഉദ്ഘാടനോൽത്സവത്തിലെ മുഖ്യാതിഥി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രാലയത്തിലെ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിയായ ഇനാസ്…