Browsing: GULF

മനാമ:  ‘മിഡിൽ ഈസ്റ്റ് ഓയിൽ, ഗ്യാസ്, ജിയോ സയൻസസ് കോൺഫറൻസിനും എക്‌സിബിഷനും’ ബഹ്‌റൈൻ ആതിഥേയത്വം വഹിക്കും. ഫെബ്രുവരി 19 മുതൽ 21 വരെ സഖീറിലെ എക്‌സിബിഷൻ വേൾഡ്…

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര ഗാർഡൻ ഷോ മാർച്ച് 9 മുതൽ 12 വരെ നടക്കുമെന്ന് നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ്  അറിയിച്ചു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക്…

കുവൈറ്റ് സിറ്റി : വാരാന്ത്യത്തിൽ കുവൈറ്റിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കുറഞ്ഞ താപനില 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും കുവൈറ്റ് കാലാവസ്ഥാ വകുപ്പ്…

ദുബായ്: വിദേശ വ്യാപാരത്തിൽ റെക്കോർഡിട്ട് യു.എ.ഇ. രാജ്യത്തിന്‍റെ വിദേശ വ്യാപാരം കഴിഞ്ഞ വർഷം 17 ശതമാനം വർദ്ധിച്ചു. ടൂറിസം, റിയൽ എസ്റ്റേറ്റ് മേഖലകളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.…

മ​നാ​മ: ആഗോള സംരംഭക സമ്മേളനത്തിന് ബഹ്‌റൈനിൽ തുടക്കമായി. സംരംഭകത്വ കോർപറേഷൻ ബഹ്റൈൻ ബേയിൽ സംഘടിപ്പിച്ച ആഗോള സംരംഭകത്വ സമ്മേളനം വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ…

മ​സ്ക​ത്ത്​: പച്ച വേലിയേറ്റ പ്രതിഭാസം ബാധിച്ച പ്രദേശങ്ങളിലെ മത്സ്യം ഭക്ഷിക്കുകയോ ഈ പ്രദേശങ്ങളിൽ നീന്തുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം. ദു​കം, മ​സീ​റ വിലായത്തു​ക​ളു​ടെ…

റിയാദ്: നാളെ (തിങ്കൾ) മുതൽ രാജ്യത്തെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥ മാറാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പൊടിക്കാറ്റ്, നേരിയ മഴ, മഞ്ഞ്, തണുപ്പ് എന്നിവ ഉണ്ടാകും. തിങ്കൾ മുതൽ…

മ​നാ​മ: ബു​ദൈ​യ്യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ ന​ട​ക്കു​ന്ന കാ​ർ​ഷി​ക ച​ന്ത​യു​ടെ ഒ​മ്പ​താം ആ​ഴ്ച​യി​ൽ എ​ത്തി​യ​ത് 16000ല​ധി​കം സ​ന്ദ​ർ​ശ​ക​ർ. എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും ന​ട​ക്കു​ന്ന ച​ന്ത​യി​ൽ​നി​ന്ന് ത​ദ്ദേ​ശീ​യ കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് മ​റ്റ്…

മനാമ: ബഹ്‌റൈനിൽ റമദാൻ മാസത്തിൽ പഠനം ഓൺലൈനാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പാർലമെന്‍റ് നിർദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് അധികൃതർ…

യുഎഇ : യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്ത് താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും…