Browsing: GULF

മദീന: ഹജ്ജ്, ഉംറ തീർത്ഥാടകരുടെയും സന്ദർശകരുടെയും എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്ത് മക്കയിലെയും മദീനയിലെയും ആരോഗ്യ മേഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ…

യുഎഇ: യു.എ.ഇയിലെ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി. മൂടൽമഞ്ഞിനെ തുടർന്ന് ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാത്രിയും ബുധനാഴ്ച രാവിലെയും…

മനാമ: ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികൾ സ്വന്തം രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന് ആവശ്യം. ഇതുസംബന്ധിച്ച് എം.പിമാർ ശുപാർശ സമർപ്പിച്ചതായാണ് റിപ്പോർട്ട്. നികുതി ഘടന ഉൾപ്പെടെയുള്ള ശുപാർശയാണ്…

കുവൈറ്റ്: നാഷണൽ റിയൽ എസ്റ്റേറ്റ് കമ്പനി നടത്തുന്ന സൂഖ് ഷാർക്കിന്‍റെ മൂന്നാം ഘട്ടമായ വാട്ടർഫ്രണ്ട് കമ്മോഡിറ്റി മാർക്കറ്റ് പ്രോജക്ട് ഒഴിപ്പിക്കാൻ ധനമന്ത്രാലയം ഭരണപരമായ തീരുമാനം പുറപ്പെടുവിച്ചു. ഇത്…

മനാമ: ബഹ്‌റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻഡ്യൂറൻസ് ഫെഡറേഷൻറെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മത്സരമായ കിംഗ്‌സ് എൻഡ്യൂറൻസ് കപ്പ് നടന്നു. 160 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന അന്താരാഷ്ട്ര മൽസരമാണ്…

മനാമ: ബഹ്‌റൈനിലെ പ്രവാസി വെൽഫയർ നടത്തി വരുന്ന പ്രവർത്തനങ്ങളുടെ മൂന്നാംഘട്ട സഹായം തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന കാഫ് ഹ്യുമാനിറ്റേറിയന് കൈമാറി. പ്രവാസി വെൽഫെയർ…

മനാമ: വാലന്റൈൻസ് ഡേ വൺഡേ വോളിബോൾ ടൂർണ്ണമെന്റിൽ കെ.പി.എഫ് വോളിബോൾ ടീം റണ്ണേഴ്സ് അപ്പ് കപ്പ് നേടി. വിവിധ രാജ്യങ്ങളിലെ പ്ലെയേഴ്സിനെ പങ്കെടുപ്പിച്ച് ‘പിനോയ് വോളിബോൾ അസോസിയേഷൻ’…

റിയാദ്: സൗദി അറേബ്യയിൽ തിങ്കളാഴ്ച വരെ അതിശൈത്യമുണ്ടാകുമെന്നും തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഹുസൈനി. ദൈർഘ്യമുള്ള ശീത…

ഹിദ്: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ബഹ്‌റൈൻ ) വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന ഹിദ് ആരാദ് ഏരിയാ തിരഞ്ഞെടുപ്പ് കൺവൻഷനും,…

മ​സ്ക​ത്ത്​: വടക്ക്-പടിഞ്ഞാറൻ കാറ്റ് മൂലം ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ദോഫാർ, അൽ വുസ്ത, ദാഹിറ, ബുറൈമി ഗവർണറേറ്റുകളിലെ…