Browsing: GULF

മനാമ: ബഹ്റൈനിൽ നടന്ന ആദ്യ ഗൾഫ് ഹെൽത്ത് കെയർ ആൻഡ് സ്പോർട്സ് കോൺഗ്രസ് സമാപിച്ചു. യു​വ​ജ​ന, കാ​യി​ക കാ​ര്യ ഉ​ന്ന​താ​ധി​കാ​ര കൗ​ൺ​സി​ൽ ഒ​ന്നാം ഉ​പാ​ധ്യ​ക്ഷ​നും സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ…

മനാമ : കേരളപ്പിറവിദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ബഹ്റൈനിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ജില്ലാ അസോസിയേഷനുകളുടെ സംഗമം വേറിട്ട അനുഭവമായി. അതിജീവനത്തിന് മറ്റ് രാജ്യങ്ങളിലേക്ക്…

മനാമ: ബഹ്‌റൈനിൽ 2022 ഡിസംബർ 12 മുതൽ 2023 ഒക്ടോബർ പകുതി വരെയുള്ള കാലയളവിൽ മൊത്തം 5,63,723 പ്രവാസികൾക്ക് വർക്ക് പെർമിറ്റ് നൽകിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി ജമീൽ…

മനാമ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി, വാച്ച് പ്രദർശനമായ ജ്വല്ലറി അറേബ്യയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നവംബർ 14 മുതൽ 18 വരെ സഖീറിലെ എക്സിബിഷൻ വേൾഡ്…

മനാമ: പിറന്നാൾ ദിനത്തിൽ തന്റെ തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം നൽകി മാതൃകയായി ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി തമന്ന മനേഷ്. ബഹ്‌റൈനിൽ…

മനാമ: ബഹ്റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബ്രെയിനോ ബ്രെയിൻ നാഷണൽ അബാക്കസ് മത്സരപരിപാടി സംഘടിപ്പിച്ചു. കാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആന്റ് ഫോളോഅപ്പ് ഡയറക്ടർ യൂസഫ് ലോറി, ബ്രെയിനോ…

മനാമ: ഇന്ത്യൻ സ്‌കൂളിൽ  മലയാളം, സംസ്‌കൃത ദിനങ്ങൾ സാംസ്കാരിക വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു . ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി അംഗം – ഫിനാൻസ് ബിനു മണ്ണിൽ വറുഗീസ് …

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (ബിഎസിഎ) പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ…

മ​നാ​മ: ഗ​ൾ​ഫ്​ ഹെ​ൽ​ത്ത് കെ​യ​ർ ആ​ൻ​ഡ്​ സ്​​പോ​ർ​ട്​​സ്​ സ​മ്മേ​ള​ന​ത്തി​ന്​ ഇ​ന്ന്​ ബ​ഹ്​​റൈ​നി​ൽ തു​ട​ക്ക​മാ​വും.​ യു​വ​ജ​ന, കാ​യി​ക കാ​ര്യ ഉ​ന്ന​താ​ധി​കാ​ര കൗ​ൺ​സി​ൽ ഒ​ന്നാം ഉ​പാ​ധ്യ​ക്ഷ​നും സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും…

മനാമ: ബഹ്റൈനിലെ ഇന്ത്യൻ ഫൈൻ ആർട്സ് സൊസെറ്റിയുടെ ആഭിമുഖ്യത്തിൽ നാൽപതോളം കലാകാരൻമാരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച മാനിഫെസ്റ്റേഷൻസ് എന്ന നൃത്തപരിപാടി ശ്രദ്ധേയമായി. മനാമയിലെ റീജൻസി ഇന്റർകോണ്ടിനെന്റൽ ഹൊട്ടലിൽ വെച്ച്…