Browsing: GULF

മനാമ: സീറോ മലബാർ സൊസൈറ്റി (സിംസ്) അംഗങ്ങൾക്കായി സ്പോർട്സ് ഡേ സിന്ഞ്ചിലുള്ള അൽ അലി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. സിംസ് ഓണം മഹോത്സവം 2023 ന്റെ ഭാഗമായി…

മനാമ: സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ 2023ന്റെ രണ്ടാം പതിപ്പിന് സഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ തുടക്കമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രദർശനം…

മ​നാ​മ: ​ക്രൗ​ൺ പ്രി​ൻ​സ്​ കോ​ർ​ട്ട്​ ചീ​ഫ്​ ​ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ അ​ഹ്​​മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ്​ കെ. ​ജേ​ക്ക​ബി​നെ സ്വീ​ക​രി​ച്ചു.…

മനാമ: ആലപ്പുഴ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. ആലപ്പുഴ അവലൂക്കുന്ന് പുന്നമട താഴ്ചയിൽ ഉദയകുമാർ ആണ് സൽമാനിയ മെഡിക്കൽ സെന്ററിൽ വച്ച് മരണപ്പെട്ടത്. 56 വയസ്സ് ആയിരുന്നു. ബഹ്റൈനിലേക്ക്…

മനാമ: അൽ റബീഹ് മെഡിക്കൽ സെന്റർ പ്രമേഹ ദിനത്തോടനുബന്ധിച്ച് ഇന്ന് മുതൽ തുടർച്ചയായി മൂന്ന് ദിവസത്തേക്ക് സൗജന്യ പ്രമേഹ പരിശോധനയും സൗജന്യ കൺസൾട്ടേഷനും സംഘടിപ്പിക്കുന്നു . കൂടുതൽ…

മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് പാക്കേജ് തുടങ്ങി. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബോധവല്‍ക്കരണ മാസാചരണത്തോടനുബന്ധിച്ചാണ് പരിപാടി. പാക്കേജ് കാലയളവില്‍ 15 ദിനാറിന് ടോട്ടല്‍…

മനാമ: ബഹ്റിനിലെ ഇന്ത്യൻ കുടുംബാംഗങ്ങളുടെ ദീപാവലി ആഘോഷങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ബഹറിൻ കുടുംബാംഗങ്ങൾ എത്തുക പതിവാണ്. തലമുറകളായി ബഹറിനിൽ താമസമാക്കിയ പ്രമുഖ ഇന്ത്യൻ കുടുംബാംഗങ്ങളുടെ വീടുകളിലാണ്…

മനാമ: കെ സി എ സർഗോത്സവ് -2023 ഗ്രാൻഡ് ഫിനാലെ കെ സി എ അങ്കണത്തിൽ വെച്ച് സംഘടിപ്പിച്ചു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് ശാരദ അജിത്…

മനാമ : മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിൻ്റെ റിഫ ഏരിയാ തല രജിസ്ട്രേഷൻ ആരംഭിച്ചു. 2021 ലെ മലർവാടി…

മനാമ: ബഹ്‌റൈനിലെ കാസർഗോഡ് കാരുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ ( കെ ഡി പി എ ) “ഒപ്പരം ” പുതിയ ഭരണ സമിതിയെ…