Browsing: GULF

മനാമ: ഇന്ത്യൻ സ്കൂൾ 2023 -2026 വർഷത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അധികാരമേറ്റു. ഓണററി ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, ഓണററി സെക്രട്ടറി രാജപാണ്ഡ്യൻ വരദ…

മനാമ: ബഹ്‌റൈനിലെ ഏ​റ്റ​വും വ​ലി​യ ഉ​പ​ഭോ​ക്​​തൃ​മേ​ള​യാ​യ ഓ​ട്ടം ഫെ​യ​റിന്റെ 34-ാമത് പതിപ്പിന്​ ​തു​ട​ക്ക​മാ​യി. എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കുന്ന ശരത്കാല മേള ടൂറിസം മന്ത്രി ഫാത്തിമ ബിൻത്…

മനാമ: ബഹ്‌റൈന്‍ ദേശീയ ദിനം വിവിധ പരിപാടികളോടെ ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ സമുചിതമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് നടന്ന പ്രത്യേക ഹെല്‍ത്ത് പാക്കേജ് ആയിരത്തോളം പേര്‍ പ്രയോജനപ്പെടുത്തി.…

മനാമ: സംഗമം ഇരിഞ്ഞാലക്കുടയുടെ പതിനാറാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ പ്രശസ്ത ഗായകൻ അരുൺ ഗോപനെ സംഗമം ഭരണസമിതി അംഗങ്ങൾ എയർപോർട്ടിൽ സ്വീകരിച്ചു. ഇന്ന് രാത്രി 6:30 മുതൽ സീഫിലെ…

മനാമ: ബഹറിനിലെ പ്രൊഫഷനലുകളുടെ സംഘടനയായ പ്രോഗ്രസ്സിവ്‌ പ്രൊഫഷനൽ ഫോറം “കേരളവികസനവും പ്രവാസികളും” എന്ന വിഷയത്തിൽ 2023 ഡിസംബർ 18 ന് പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു. യു എൻ…

മനാമ: ബഹ്‌റൈനിലെ താമസ, തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നടത്തിയ പരിശോധനയിൽ നിരവധി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ബഹ്‌റൈനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയാണ് തൊഴിൽ നിയമങ്ങൾ…

മനാമ: കണ്ണൂർ, തലശ്ശേരി കതിരൂർ നരവോത്ത് കാരായിൽ സുനിൽ കുമാർ ( 53)ബഹ്റൈനിൽ നിര്യാതനായി. ബൂരിയിൽ സ്വന്തമായി വർക്ക്‌ ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യയും, രണ്ടു മക്കളും ബഹ്‌റൈനിൽ…

ദുബായ്: ദുബായിലെ എമിറേറ്റ്‌സ് ഇക്വസ്ട്രിയൻ സെന്ററിൽ നടന്ന വിർറ്റസ് ഇന്റർനാഷണൽ ഷോ ജമ്പിംഗ് ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈൻ അത്‌ലറ്റുകളായ ഷെയ്ഖ് ഹസ്സൻ ബിൻ റാഷിദ് അൽ ഖലീഫയും ബാസൽ…

മനാമ: മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ എടപ്പാൾ പ്രദേശത്ത് മതഭൗതിക വിദ്യാഭ്യാസ രംഗത്ത് 40 വർഷം പിന്നിട്ട എടപ്പാൾ ദാറുൽ ഹിദായയുടെ ബഹ്റൈൻ കമ്മിറ്റി പുന:സംഘടിപ്പിച്ചു. മനാമയിൽ…

മനാമ: ബഹ്റൈൻ മലയാളി ഫോറം വാർഷിക ജനറൽ ബോഡിയോഗം സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വച്ച് വിപുലമായി നടന്നു. ബഹ്റൈൻ ദേശീയദിനാഘോഷത്തിൻ്റെ ഭാഗമായി ജീവധാത്രിയായ പവിഴദ്വീപിനോട് നന്ദിയും…