Browsing: GULF

മനാമ: മേഖലയുടെ സുസ്ഥിരത, വികസനം, കാലാവസ്ഥാ വ്യതിയാനം, എന്നിങ്ങനെ മർമ്മ പ്രധാന വിഷയങ്ങൾക്കൊപ്പം ഗസ്സയിലെ ഇസ്രായേൽ അക്രമവും ചർച്ച ചെയ്ത് 33-ാമത് അറബ് ഉച്ചകോടി. മിഡിൽ ഈസ്റ്റിൽ…

മ​നാ​മ: 33ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി 16ന് ​മ​നാ​മ​യി​ൽ ന​ട​ക്കും. അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും ശ​ക്തി​പ്പെ​ടു​ത്താ​നും മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്താ​നും പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കാ​നും ഊ​ർ​ജം…

മനാമ: സമുദായത്തോടും സമൂഹത്തോടും നാടിനോടും വലിയ ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മുസ്ലിം ലീഗ് എപ്പോഴും സമാധാനത്തെ കുറിച്ച് സംസാരിച്ചു കൊണ്ടെയിരിക്കും. മറ്റാർക്കും ഇല്ലാത്ത…

മനാമ: ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്ന 33-ാമത് അറബ് ഉച്ചകോടി മെയ് 16ന്. ഉച്ചകോടിയിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അധ്യക്ഷനാകും. രാജാവിൻറെ നിർദ്ദേശനുസരണം…

മനാമ: വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഷിഫ അല്‍ ജസീറ ആശുപത്രി അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു. മെഴുകുതിരി കത്തിക്കല്‍, പ്രതിജ്ഞയെടുക്കല്‍, കേക്ക് മുറിക്കല്‍, ആദരിക്കല്‍, അവാര്‍ഡ് സമര്‍പ്പണം, ക്വിസ്…

മനാമ: ഭിന്ന ശേഷി കുട്ടികൾക്കായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്) ന്റെ ബഹ്‌റൈൻ ചാപ്റ്റർ പ്രവർത്തക സംഗമം സംഘടിപ്പിച്ചു.…

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജൂൺ 20 ന് അൽ അഹ്‌ലി ക്ലബ്‌ സ്റ്റേഡിയത്തിൽ പിസിഡബ്ല്യൂഎഫ് യുനൈറ്റഡ് കപ്പ് 2K24 സീസൺ…